Webdunia - Bharat's app for daily news and videos

Install App

ബാഹുബലി 3, നായിക കാജൽ അഗർവാൾ?!...

ബാഹുബലി 3 വരുന്നു?!...

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2016 (13:53 IST)
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട രാജമൗലി ചിത്രമാണ് ബാഹുബലി. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ് എസ് രാജമൗലി അവസാനിപ്പിച്ചതും. എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നത്? ആ ഒരു ചോദ്യം ഓരോ പ്രേക്ഷകന്റേയും ഉള്ളിൽ ഉണ്ട്. രാജമൗലി ബാഹുബലിയുടെ മൂന്നാംഭാഗം എടുക്കുകയാണെങ്കിൽ അഭിനയിക്കാൻ തയ്യാറാണെന്ന് ഗ്ലാമർ സുന്ദരി കാജൽ അഗർവാൾ തുറന്നു പറയുകയാണ്.
 
ബാഹുബലി 3യിലേക്ക് വിളിക്കുകയാണെങ്കിൽ എന്ത് നഷ്ടപ്പെടുത്തിയിട്ടും താൻ അതിൽ അഭിനയിക്കുമെന്ന് കാജൽ പറയുന്നു. ലോകത്തുള്ള മറ്റെന്തും വേണ്ടെന്ന് വെക്കുമെന്നും അത്രത്തോളം ആ സിനിമ തന്നെ മോഹിപ്പിക്കുന്നുവെന്നും കാജൽ വ്യ‌ക്തമാക്കി. ബാഹുബലി പോലുള്ള സിനിമകൾ അത്ഭുതമാണെന്നും അത് വല്ലപ്പോഴും മാത്രം സംഭവിക്കുന്നതാണെന്നും കാജൽ പറഞ്ഞു.
 
കാജലിന്റെ ഈ തുറന്നു പറച്ചിൽ കേട്ട് രാജമൗലി ആ ആഗ്രഹം നടത്തിയേക്കാമെന്ന് വിചാരിക്കുമോ? അങ്ങനെയെങ്കിൽ ബാഹുബലിക്ക് മൂന്നാംഭാഗം ഉണ്ടാകുമോ എന്നും ആരാധകർ ചോദിക്കുന്നു. സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2വിന്‍റെ റിലീസ് അടുത്ത വർഷം ഏപ്രിലിലാണ്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാതിരിക്കാന്‍ വധശിക്ഷ വേണമായിരുന്നു': പെരിയ ഇരട്ടക്കൊലക്കേസ് ശിക്ഷാ വിധിയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍

ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയിലധികം രൂപയുടെ അധിക വരുമാനം; ഭക്തരുടെ എണ്ണത്തിലും വര്‍ധനവ്

വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

സംസ്ഥാന ബിജെപിയിലെ നേതൃമാറ്റം, രാജീവ് ചന്ദ്രശേഖറും എം ടി രമേശും പരിഗണനാ പട്ടികയിൽ

ഉത്തരേന്ത്യയില്‍ അതിശൈത്യം; ഹൃദയസംബന്ധ രോഗമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍

അടുത്ത ലേഖനം
Show comments