Webdunia - Bharat's app for daily news and videos

Install App

എമ്പുരാന് പ്രൊമോഷന്റെ ആവശ്യമില്ലെന്ന് ബൈജു

നിഹാരിക കെ എസ്
വ്യാഴം, 21 നവം‌ബര്‍ 2024 (12:15 IST)
മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലൂസിഫറിന്റെ വിജയമാണ് രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് കാരണം. എമ്പുരാന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്. സിനിമയെക്കുറിച്ച് നടന്‍ ബൈജു സന്തോഷ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. എമ്പുരാന് പ്രമോഷന്റെ ആവശ്യമില്ലെന്നാണ് ബൈജു പറയുന്നത്. സില്ലി മോങ്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
സിനിമയിലെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായതായും നടന്‍ വ്യക്തമാക്കി. ലൂസിഫര്‍ എന്ന സിനിമയ്ക്ക് ശേഷം തനിക്ക് നിരവധി സിനിമകള്‍ വന്നിരുന്നു എന്നും എന്നാല്‍ കൊവിഡ് വന്നത് മൂലം അതെല്ലാം നഷ്ടമായതായും നടന്‍ പറഞ്ഞു.
 
നടന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സിനിമയുടെ മേലുള്ള അണിയറപ്രവര്‍ത്തകരുടെ ആത്മവിശ്വാസമാണ് ഇത് കാണിക്കുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടു. മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും ഈ ചിത്രം മറികടക്കുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Donald Trump: 'ഞാന്‍ പോയിട്ട് നീന്തണോ'; ഹെലികോപ്റ്റര്‍ അപകടത്തില്‍ സര്‍ക്കാസവുമായി ട്രംപ്, ഒബാമയ്ക്കും ബൈഡനും വിമര്‍ശനം

അറിയിപ്പ്: റേഷന്‍ വിതരണം നീട്ടി

എന്തിനാണ് ബജറ്റ് ചുവന്ന തുണിയിൽ പൊതിയുന്നത്, കാരണം?

Bank Holidays in February: ഫെബ്രുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി

അടുത്ത ലേഖനം
Show comments