ബിലാലില്‍ മമ്മൂട്ടിക്കൊപ്പം തകര്‍ക്കും, അതിന്‍റെ കൂടെ രജനികാന്തിനൊപ്പവും വരും !

കെ ആര്‍ അനൂപ്
ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (20:21 IST)
സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാൽ. ബാല, മംത മോഹൻ‌ദാസ്, ലെന തുടങ്ങിയ അഭിനേതാക്കൾ രണ്ടാം ഭാഗത്തിലും ഉണ്ടാകും. ബിലാലിൽ വീണ്ടും മുരുകനായി എത്തുന്നതിന്റെ സന്തോഷത്തിലാണ് ബാല. ചിത്രം എല്ലാവർക്കും ഇഷ്ടമാകുമെന്നാണ് ബാല പറയുന്നത്.
 
ബിഗ്ബിയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയുളള ഒരുക്കത്തിലായിരുന്നു ഞാന്‍. ചെന്നൈയില്‍ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം മേടിക്കാന്‍ പോയ സമയത്തായിരുന്നു കൊറോണ വ്യാപനം തുടങ്ങിയത്. ബിലാലിൻറെ ചിത്രീകരണം മാർച്ചിലായിരുന്നു നിർത്തിവെച്ചത്. ഷൂട്ടിംഗ് വേഗം തുടങ്ങാൻ ആകുമെന്ന പ്രതീക്ഷയിലാണ് നടൻ. ചിത്രം എല്ലാവർക്കും ഇഷ്ടമാകുമെന്നും ബാല പറഞ്ഞു. കഥാപാത്രത്തിനായി 10 പത്ത് കിലോയിലധികം ശരീരഭാരം നടൻ കുറച്ചിട്ടുണ്ട്.
 
അതേസമയം രജനികാന്തിന്റെ അണ്ണാത്തെയിലും ബാല അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ സഹോദരൻ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അസിം മുനീർ ഒരു ബാധ്യതയാകും, ട്രംപ് ഭരണകൂടം ജാഗ്രത പാലിക്കണമെന്ന് യുഎസ് ഇൻ്റലിജൻസ്

ജാഗ്രത വേണം, അടുത്ത 2 ദിവസം ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട്

വേനൽ കടുത്തതോടെ കുതിച്ചുയർന്ന് ചെറുനാരങ്ങ വില, കിലോ വില 200 രൂപയായി

കടുത്ത ചൂടില്‍ കേരളത്തിന്റെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍ 250 മെഗാവാട്ട് വാങ്ങാന്‍ അനുമതി തേടി കെഎസ്ഇബി

ഹോർമുസിൽ പ്രവേശിക്കുന്ന കപ്പലുകളെ ആക്രമിക്കും, മുന്നറിയിപ്പ് നൽകി ഇറാൻ, എണ്ണവിപണിയിൽ വീണ്ടും ആശങ്ക

അടുത്ത ലേഖനം
Show comments