Webdunia - Bharat's app for daily news and videos

Install App

ബീഫിന് ആദരാഞ്ജലികൾ അർപ്പിച്ച് ഗോദ ടീം!

ആർ ഐ പി ബീഫ് ! ഇതല്ലേ കട്ട ഹീറോയിസം?!

Webdunia
ശനി, 27 മെയ് 2017 (08:37 IST)
മോദി സർക്കാർ രാജ്യത്ത് ബീഫ് നിരോധിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. ബീഫ് നിരോധനം  അനാവശ്യമെന്ന് നേതാക്കൾ വ്യക്തമാക്കുന്നു. ഇതിനിടയിലാണ് ബീഫിന് ആദരാഞ്ജലികൾ അർപ്പിച്ച് ഗോദ ടീം രംഗത്തെത്തിയിരിക്കുന്നത് . ടോവിനോ നായകനായ ഗോദയിലെ കിടിലൻ സീൻ ആൺ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.    
 
സുഹൃത്തിനോട് ബീഫ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന നടനായ ടോവിനോ വിവരിക്കുന്ന സീൻ ആൺ ടീം പുറത്തുവിട്ടിരിക്കുന്നത്. കറക്ട് ടൈമിലുള്ള പ്രൊമോഷൻ എന്ന് പറഞ്ഞാൽ ഇതാണെന്നാണ് ആരാധകർ പറയുന്നത്. 

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Pope Francis Died: ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു

ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ഉത്തരപേപ്പറിൽ 500 രൂപയും അപേക്ഷയും!

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

അടുത്ത ലേഖനം
Show comments