Webdunia - Bharat's app for daily news and videos

Install App

കട്ടപ്പയല്ല ബാഹുബലിയെ കൊന്നത്?!

ബാഹുബലിയിലെ കട്ടപ്പ ഇത്ര പാവമോ?

Webdunia
ചൊവ്വ, 18 ഏപ്രില്‍ 2017 (11:04 IST)
ഇന്ത്യൻ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ബാഹുബലി രണ്ടാം ഭാഗം ഏപ്രിൽ 28നു റിലീസ് ആവുകയാണ്. കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തോടെയാണ് രാജമൗലി ബാഹുബലിയുടെ ഒന്നാം ഭാഗം അവസാനിപ്പിച്ചത്. ബാഹുബലിയെ കൊന്നത് കട്ടപ്പയല്ലെന്ന് സോഷ്യൽ മീഡിയകളിൽ പ്രചരണം നടന്നിരുന്നു. 
 
ഇപ്പോഴിതാ, ബാഹുബലിയിലെ കട്ടപ്പയുടെ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. ബാഹുബലിയെ കൊല്ലാൻ കട്ടപ്പയ്ക്ക് കഴിയില്ലെന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നതെന്നാണ് ആരാധകരുടെ പക്ഷം. മൊട്ടത്തലക്ക് പകരം തലപ്പാവും ആഭരണങ്ങളും ധരിച്ച് മറ്റൊരു ഗെറ്റപ്പിലാണ് കട്ടപ്പയെ അവതരിപ്പിക്കുന്ന സത്യരാജിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിയ്ക്കുന്നത്.
 
സംവിധായകന്‍ എസ്എസ് രാജമൗലിക്കും പ്രഭാസും സത്യരാജിന് അടുത്തുണ്ട്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തില്‍ കട്ടപ്പ രാജകുലത്തിന്റെ അടിമയായ പോരാളിയാണ്.  എന്നാല്‍ ഈ ചിത്രത്തിലെ കട്ടപ്പയുടെ വേഷം അടിമയുടേതിന് സമാനമല്ലെന്നാണ് സോഷ്യൽ മീഡിയയുടെ വാദം. അമരേന്ദ്ര ബാഹുബലി കട്ടപ്പയെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ചതാകാമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് കേടായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി വിദഗ്ധ സംഘമെത്തി

ഉത്തരേന്ത്യയിലെ കനത്ത പേമാരി: ഹിമാചലില്‍ മാത്രം 78 മരണം, 37 പേരെ കാണാനില്ല

മന്ത്രിതല ചര്‍ച്ച പരാജയം; നാളെ ബസ് സമരം, മാറ്റമില്ല

ശ്രീ പത്മനാഭനെ കാണാൻ ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസുമായി പോയി,ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ചൈന റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്താന്‍ എംബസികളെ ഉപയോഗിച്ചു: ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍

അടുത്ത ലേഖനം
Show comments