Webdunia - Bharat's app for daily news and videos

Install App

ഭാമ സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തുമോ?ആ സൂചനകള്‍ നല്‍കുന്നത് , നടി അന്ന് പറഞ്ഞത്

കെ ആര്‍ അനൂപ്
ശനി, 13 ഓഗസ്റ്റ് 2022 (11:31 IST)
ഭാമ സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യമാണ് ആരാധകരുടെ ഭാഗത്തുനിന്ന് എപ്പോഴും ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ തന്റെ ഫോട്ടോഷൂട്ടുകള്‍ നിരന്തരമായി പങ്കുവെക്കുന്നതിനാല്‍ നടി തിരിച്ചുവരവിന് പാതയിലാണോ എന്നും ആരാധകര്‍ക്ക് സംശയമുണ്ട്.
 
വിവാഹ ശേഷം സിനിമയില്‍ നിന്ന് ഭാമ വിട്ടു നില്‍ക്കുകയാണെങ്കിലും നടിയുടെ തിരിച്ചുവരവിനായി അവര്‍ കാത്തിരുന്നു. 2020 ലായിരുന്നു താരം അരുണിനെ വിവാഹം ചെയ്തത്. ഫിറ്റ്‌നസ്സിനും നടി പ്രാധാന്യം നല്‍കുന്നുണ്ടെന്ന് തോന്നുന്നു. ഇതെല്ലാം സിനിമയിലേക്കുള്ള തിരിച്ചുവരവിനുള്ള സൂചനകള്‍ ആണോ എന്ന ചോദ്യവും കേള്‍ക്കുന്നു. അതിനെല്ലാം നടി നേരത്തെ തന്നെ മറുപടി നല്‍കിയിട്ടുണ്ട്.
 
അഭിനയം നിര്‍ത്തിയോ എന്ന ചോദ്യത്തിന് നടി പറഞ്ഞത് ഇങ്ങനെയാണ്.താല്‍ക്കാലികമായി നിര്‍ത്തിയെന്നായിരുന്നു ഭാമയുടെ മറുപടി. വിവാഹജീവിതം വളരെ മനോഹരമായാണ് പോവുന്നതെന്നും ഭാമ മുമ്പ് പറഞ്ഞിരുന്നു
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു; ലൈംഗികശേഷി പരിശേധിക്കും

ആറ്റിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ മദ്ധ്യവയസ്കൻ മുങ്ങിമരിച്ചു

ചരക്ക് കപ്പൽ മുങ്ങിയത് പണിയായത് മത്സ്യത്തൊഴിലാളികള്‍ക്ക്; ആരും മത്സ്യം വാങ്ങുന്നില്ല, ചിക്കന് വില കൂടി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധിക്കില്ല; പിവി അന്‍വറിന്റെ പത്രിക തള്ളി

NH 66:കൂരിയാട് ദേശീയപാത: റോഡ് പൊളിച്ചുമാറ്റി വയഡക്റ്റ് നിർമിക്കാൻ തീരുമാനം, 6 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശം

അടുത്ത ലേഖനം
Show comments