Webdunia - Bharat's app for daily news and videos

Install App

വിവാഹനിശ്ചയത്തിന് ദിൽഷയെയും റിയാസിനെയും വിളിക്കില്ല : റോബിൻ

Webdunia
വെള്ളി, 3 ഫെബ്രുവരി 2023 (17:43 IST)
ബിഗ് ബോസ് ഷോ കാരണം പ്രശസ്തനായ വ്യക്തിയാണ് ഡോ റോബിൻ രാധാകൃഷ്ണൻ. സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. എന്നാൽ അടുത്തിടെ പല വിവാദങ്ങളിലും റോബിൻ്റെ പേര് വലിച്ചിഴക്കപ്പെട്ടിരുന്നു. ഇതിനെ പറ്റിയെല്ലാം മനസ് തുറന്നിരിക്കുകയാണ് റോബിൻ.
 
ബിഗ്ബോസ് ഷോയിൽ തൻ്റെ സഹമത്സരാർഥികളായ റിയാസ് സലീമിനെയും ദിൽഷയെയും വിളിക്കില്ലെന്നും ബ്ലെസ്ലിയെ വിളിക്കുമെന്നും റോബിൻ വ്യക്തമാക്കി. അടുത്ത ബിഗ് ബോസിനെ പറ്റിയുള്ള ചോദ്യത്തിന് അടുത്ത സീസണിൽ സീക്രട്ട് ഏജൻ്റ് എന്ന് വിളിപ്പേരുള്ള സായ് കൃഷ്ണൻ വന്നാൽ കൊള്ളാമെന്നുണ്ടെന്നും ഒരു ബിഗ് ബോസ് മെറ്റീരിയലാണ് സായ് കൃഷ്ണയെന്നും റോബിൻ പറഞ്ഞു. 20,000 രൂപ കൊടുത്ത് ഉണ്ണി മുകുന്ദനെതിരെ കൂവിപ്പിച്ചു എന്നതെല്ലാം അനാവശ്യമായ വിവാദങ്ങളാണെന്നും റോബിൻ വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments