Webdunia - Bharat's app for daily news and videos

Install App

ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ വില്ലനാകാന്‍ ബിജു മേനോന്‍ ?

കെ ആര്‍ അനൂപ്
ചൊവ്വ, 24 ഓഗസ്റ്റ് 2021 (10:18 IST)
ലൂസിസഫര്‍ തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്. ചിത്രത്തില്‍ വില്ലനായി മലയാള നടന്‍ ബിജുമേനോന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബിയായി നടന്‍ തെലുങ്കില്‍ എത്തും.
<

Malayalam Actor #BijuMenon is all set to play the role of Bobby in #Godfather !

Role which #VivekOberoi played in its original version #Lucifer ! pic.twitter.com/Y2CYVref82

— Moviez_Updatez (@Moviez_Street) August 24, 2021 >
ഗോഡ്ഫാദര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ചിരഞ്ജീവി ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നയന്‍താരയാണ് നായിക. സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തും എന്നും പറയപ്പെടുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് അദ്ദേഹം തെലുങ്കില്‍ ചെയ്യുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം പൂര്‍ത്തിയാക്കി, കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു : ഒരാളെ കാണാനില്ല

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ്

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ : ദമ്പതികൾ പിടിയിൽ

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments