Webdunia - Bharat's app for daily news and videos

Install App

ബോളിവുഡ് ഭയത്തിലാണ്; 50 ലക്ഷം നല്‍കിയില്ലെങ്കില്‍ ഈ നടി കൊല്ലപ്പെടുമോ ?

ബോളിവുഡ് സുന്ദരിക്ക് വധഭീഷണി; അജ്ഞാതന് വേണം 50 ലക്ഷം

Webdunia
വ്യാഴം, 2 മാര്‍ച്ച് 2017 (15:02 IST)
ബോളിവുഡ് സുന്ദരി അലിയ ഭട്ടിനെയും മാതാവ് സോണിയ റസ്ദാനെയും വധിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. അലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ടിനാണ് ഫോണിലൂടെ ഇത്തരമൊരു സന്ദേശം ലഭിച്ചത്. സംഭവത്തില്‍ ജുഹു പൊലീസ് സ്‌റ്റേഷനില്‍ മഹേഷ്ഭട്ട് പരാതി നല്‍കി. 
 
ഫെബ്രുവരി 26നാണ് വധഭീഷണി മുഴക്കി അജ്ഞാതന്റെ ഫോണ്‍കോള്‍ സന്ദേശം വന്നത്. 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഇരുവരെയും കൊല്ലുമെന്നും പണം ലകനൌ ബാങ്ക് ബ്രാഞ്ചില്‍ നിക്ഷേപിക്കണമെന്നുമായിരുന്നു  സന്ദേശം. 
 
ആദ്യം എസ്എംഎസും പിന്നാലെ വാട്‌സ്ആപ്പ് സന്ദേശവും ലഭിച്ചു. ഏറ്റവും ഒടുവിലായിരുന്നു ഫോണ്‍കോള്‍ വന്നത്. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ആലിയ ഭട്ടിനെയും സോണി റസ്ദാനെയും വെടിവെച്ചു കൊല്ലുമെന്നായിരുന്നു പറഞ്ഞിരുന്നത്. 
 
ഇതിന് മുമ്പ് വാട്സാപ്പ് എസ്എംഎസ് വഴിയും ഭീഷണി വന്നിരുന്നതായി അലിയ ഭട്ടിന്റെ പിതാവ് പറഞ്ഞു. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂ ഇയർ രാത്രിയിൽ തൃശൂരിൽ 30 കാരനെ 14 കാരൻ കുത്തിക്കൊലപ്പെടുത്തി

വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം; ഇക്കാര്യങ്ങള്‍ അറിയണം

എം ടിക്ക് കലോത്സവദേവിയിൽ ആദരം: പ്രധാനവേദിയുടെ പേര് എംടി- നിള എന്നാക്കി

പരസ്പരം കേൾക്കു, മൊബൈൽ ഫൊൺ മാറ്റിവെച്ച് തുറന്ന് സംസാരിക്കു, കുടുംബങ്ങളോട് മാർപാപ്പ

നൃത്ത പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെയും പറ്റിച്ചു; 390 രൂപയ്ക്ക് വാങ്ങിയ സാരി കുട്ടികള്‍ക്ക് വിറ്റത് 1600 രൂപയ്ക്ക്

അടുത്ത ലേഖനം
Show comments