Webdunia - Bharat's app for daily news and videos

Install App

Bramayugam: മഞ്ഞുമ്മല്‍ ബോയ്‌സ് കൂടി എത്തിയതോടെ ഭ്രമയുഗത്തിന്റെ കളക്ഷന്‍ താഴേക്ക്; മമ്മൂട്ടി ചിത്രം ഇതുവരെ നേടിയത്

അതേസമയം കഴിഞ്ഞ 15 ന് തിയറ്ററുകളിലെത്തിയ ഭ്രമയുഗത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 40 കോടി കടന്നു

രേണുക വേണു
വെള്ളി, 23 ഫെബ്രുവരി 2024 (09:27 IST)
Bramayugam: ഇന്നലെ റിലീസ് ചെയ്ത ഭ്രമയുഗം കൂടി മികച്ച അഭിപ്രായങ്ങള്‍ നേടിയതോടെ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ കളക്ഷന്‍ താഴേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഭ്രമയുഗത്തിന്റെ 38,000 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ വിറ്റു പോയത്. മികച്ച അഭിപ്രായങ്ങളോടെ മുന്നോട്ടു പോകുന്ന പ്രേമലുവിന് ഭ്രമയുഗത്തേക്കാള്‍ ബുക്കിങ് ഉണ്ട്. രണ്ടായിരത്തിനു മുകളില്‍ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ പ്രേമലുവിന്റേതായി വിറ്റുപോകുന്നത്. ഭ്രമയുഗത്തിന്റേത് രണ്ടായിരത്തില്‍ താഴെയാണ്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഏഴായിരത്തില്‍ അധികം ടിക്കറ്റുകള്‍ മണിക്കൂറില്‍ വിറ്റുപോകുന്നുണ്ട്. 
 
അതേസമയം കഴിഞ്ഞ 15 ന് തിയറ്ററുകളിലെത്തിയ ഭ്രമയുഗത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 40 കോടി കടന്നു. ഈ വാരാന്ത്യം കഴിയുന്നതോടെ ചിത്രം 50 കോടി ക്ലബില്‍ എത്തുമെന്നാണ് പ്രതീക്ഷ. മലയാളത്തിനു പുറമേ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും ഭ്രമയുഗം ഇന്നുമുതല്‍ തിയറ്ററുകളിലെത്തും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂടുതല്‍ കളിച്ചാല്‍ ചൈനയെ തകര്‍ത്തു കളയുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാള്‍ഡ് ട്രംപ്

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ

പി പി ദിവ്യയ്ക്ക് ജാമ്യമില്ല, മുൻകൂർ ജാമ്യഹർജി തള്ളി

ദീപാവലിക്ക് പടക്കം പൊട്ടിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ ഓര്‍ക്കുക; നിശബ്ദ മേഖലകളില്‍ നിയന്ത്രണം !

'തോല്‍ക്കുമെന്ന് പേടി വരുമ്പോള്‍ മാത്രം വോട്ട് ചോദിച്ചുവരുന്നു'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു സന്ദര്‍ശനം നിഷേധിച്ച് വെള്ളാപ്പള്ളി

അടുത്ത ലേഖനം
Show comments