Webdunia - Bharat's app for daily news and videos

Install App

അനിയനും ചേച്ചിയും വലുതായി! വിഷു കുടുംബത്തിനൊപ്പം,ശ്രേയ ജയദീപിന്റെ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 15 ഏപ്രില്‍ 2024 (15:22 IST)
'എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്' എന്ന പാട്ട് മലയാളികളുടെ മനസ്സിലുള്ളടത്തോളം കാലം ശ്രേയ ജയദീപ് ഒരു കുട്ടിയാണ്. പ്രായം 18 കഴിഞ്ഞെങ്കിലും കുടുംബ പ്രേക്ഷകര്‍ക്ക് ഇപ്പോഴും അത് കുട്ടി ശ്രേയ തന്നെയാണ്. 2024ലെ വിഷു കുടുംബത്തോടൊപ്പമാണ് താരം ആഘോഷിച്ചത്. അനിയനും മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള വിഷു വിശേഷങ്ങള്‍ ശ്രേയ പങ്കുവെച്ചു.
 
ശ്രേയ പാട്ട് പാടി സമ്പാദിച്ച പണം കൊണ്ട് പതിനേഴാമത്തെ വയസ്സില്‍ തന്നെ സ്വന്തമായി ഫ്‌ലാറ്റ് വാങ്ങിയിരുന്നു. ശ്രേയ സ്വന്തം കാശിന് ഏറ്റവും ഒടുവിലായി വാങ്ങിയത് ഫ്‌ലാറ്റ് ആയിരുന്നുവെന്ന് അമ്മ പ്രസീത പറഞ്ഞിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sreya Jayadeep ✨ (@sreyajayadeepofficial____)

ശ്രേയ വീട്ടില്‍ ഒതുങ്ങിക്കൂടി ഇരിക്കുന്ന ആളല്ല. സോളോ യാത്രകള്‍ നടത്താന്‍ ഇഷ്ടമുള്ള ആളാണ് അവളെന്ന് ശ്രേയയുടെ അമ്മ പറഞ്ഞിരുന്നു.   
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sreya Jayadeep ✨ (@sreyajayadeepofficial____)

5 നവംബര്‍ 2005 ജനിച്ച താരത്തിന് 16 വയസ്സുണ്ട്.ജയദീപിന്റേയും പ്രസീതയുടേയും മകളാണ് ശ്രീയ.സൗരവ് എന്നാണ് അനിയന്റെ പേര്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jasnya Jayadeesh (@jasnya_k_jayadeesh)

സൂര്യ സിംഗര്‍, സണ്‍ സിംഗര്‍ തുടങ്ങിയ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയാണ് ശ്രീയ ശ്രദ്ധ നേടിയത്.
 
 
 
 
  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments