Webdunia - Bharat's app for daily news and videos

Install App

Celinte Tution Class actress Sowmya Gandhi: സെലിന്റെ ട്യൂഷന്‍ ക്ലാസ് വെബ് സീരിസില്‍ ചൂടന്‍ രംഗങ്ങളില്‍ തകര്‍ത്തഭിനയിച്ച നടി; സൗമ്യ ഗാന്ധിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് സൗമ്യ

Webdunia
വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (12:25 IST)
Celinte Tution Class actress Sowmya Gandhi: യെസ്മ സീരിസില്‍ റിലീസ് ചെയ്ത അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസായ സെലിന്റെ ട്യൂഷന്‍ ക്ലാസില്‍ നിര്‍ണായക വേഷം അവതരിപ്പിച്ച നടിയാണ് സൗമ്യ ഗാന്ധി. മോഡലിങ് രംഗത്ത് സജീവ സാന്നിധ്യമാണ് താരം. 

 
തമിഴ്, മലയാളം സീരിയലുകളില്‍ സൗമ്യ അഭിനയിച്ചിട്ടുണ്ട്. സെലിന്റെ ട്യൂഷന്‍ ക്ലാസില്‍ അതീവ ചൂടന്‍ രംഗങ്ങളില്‍ തകര്‍ത്തഭിനയിച്ചിരിക്കുകയാണ് താരം. സൗമ്യയുടെ ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sowmya gandhi (@sowmya_gandhi)

ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് സൗമ്യ. അറുപതിനായിരത്തോളം ഫോളോവേഴ്‌സാണ് സൗമ്യ ഗാന്ധിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. 
 
സൗമ്യയുടെ ചൂടന്‍ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി വിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐ നേതാവ് ചെങ്ങറ സുരേന്ദ്രന് സസ്പെൻഷൻ

'രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു': പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എംപി

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട്; ജാഗ്രതാ നിര്‍ദേശങ്ങള്‍

ആറുമാസത്തിനുള്ളില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹന വിലയ്ക്ക് സമമാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി

കുഞ്ഞിന്റെ കഴുത്തറുത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം: കാരണമായത് കാന്‍സറും സാമ്പത്തിക ബാധ്യതയും

അടുത്ത ലേഖനം
Show comments