Webdunia - Bharat's app for daily news and videos

Install App

ഇരുപത് വയസ്സുള്ള യുവാക്കള്‍ 48 കാരിയായ എന്നെ സെക്‌സിന് ക്ഷണിച്ചു, ഒരു രാത്രിക്ക് ഓഫര്‍ ചെയ്തത് 50,000 രൂപ; മോശം അനുഭവം തുറന്നുപറഞ്ഞ് ചാര്‍മിള

കിടപ്പറ ബുക്ക് ചെയ്ത ഇവര്‍ തനിക്ക് ഒരു രാത്രി വാഗ്ദാനം ചെയ്തത് 50,000 രൂപ ആയിരുന്നു എന്നാണ് നടിയുടെ വെളിപ്പെടുത്തല്‍

Webdunia
വെള്ളി, 18 നവം‌ബര്‍ 2022 (11:16 IST)
സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി നടി ചാര്‍മിള. ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ തന്നേക്കാള്‍ പ്രായം കുറഞ്ഞ രണ്ട് നിര്‍മാതാക്കള്‍ തന്നെ ലൈംഗികബന്ധത്തിനു നിര്‍ബന്ധിച്ചെന്ന് ചാര്‍മിള പറഞ്ഞു.
 
കോഴിക്കോട് താന്‍ ഒരു പ്രസിദ്ധ നായികയുടെ അമ്മയായി അഭിനയിക്കുന്ന ഒരു മലയാള സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് നിര്‍മ്മാതാക്കള്‍ സെക്‌സിനായി നിര്‍ബന്ധിച്ചെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. തന്നെ ബന്ധപ്പെട്ട നിര്‍മാതാക്കളുടെ പേരുകള്‍ താരം വെളിപ്പെടുത്തിയില്ല. സിനിമ മേഖലയിലുള്ളവര്‍ ഇത്തരക്കാരെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും നടിമാര്‍ പ്രത്യേകിച്ച് ശ്രദ്ധിക്കണമെന്നും ചാര്‍മിള പറഞ്ഞു.
 
കിടപ്പറ ബുക്ക് ചെയ്ത ഇവര്‍ തനിക്ക് ഒരു രാത്രി വാഗ്ദാനം ചെയ്തത് 50,000 രൂപ ആയിരുന്നു എന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട് വെച്ചാണ് ഈ ദുരനുഭവം. നിര്‍മ്മാതാക്കള്‍ തന്റെ അസിസ്റ്റന്റിനെ സമീപിച്ച് ലൈംഗികാഭിലാഷത്തിനായി 50,000 രൂപ വാഗ്ദാനം ചെയ്തതായി ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുള്ള സംഭാഷണത്തിനിടെയാണ് ചാര്‍മിള വെളിപ്പെടുത്തിയത്.
 
48 കാരിയായ എന്നെ 20 വയസ് വരെ പ്രായം കുറഞ്ഞ ആ യുവാക്കള്‍ ലൈംഗികതക്ക് ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടി പോയി. അവര്‍ രണ്ട് പേരില്‍ ഒരാള്‍ക്ക് 50000 രൂപ എന്ന രീതിയില്‍ ആയിരുന്നു പറഞ്ഞത്. തങ്ങളില്‍ ഒരാളെ തിരഞ്ഞെടുക്കാനും 48 കാരിയായ എന്നോട് ആവശ്യപ്പെട്ടിരുന്നു. താന്‍ അവിടെ നിന്നും ഉടന്‍ തന്നെ ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു എന്നും ചാര്‍മിള പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

രാഹുല്‍ ഔട്ട്, സന്ദീപ് ഇന്‍; പാലക്കാട് സീറ്റില്‍ ധാരണയായി

Donald Trump: ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ്; ഇനിയുണ്ടാകില്ലെന്ന് ഉറപ്പ്

ധൈര്യമായി ചന്ദനം വളര്‍ത്തിക്കോളു; സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ച് വില്‍പന നടത്താനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു

അടുത്ത ലേഖനം
Show comments