Webdunia - Bharat's app for daily news and videos

Install App

ഐശ്വര്യയും അഭിഷേകും വീണ്ടും വെള്ളിത്തിര പങ്കിടാനൊരുങ്ങുന്നു

Webdunia
ഞായര്‍, 22 ജൂലൈ 2018 (17:16 IST)
രാവണ്‍ എന്ന ചിത്രത്തിന് ശേഷം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വീണ്ടും സിനിമയിൽ ഒന്നിച്ചഭിനയിക്കുന്നു. അനുരാഗ് കശ്യപ് ചിത്രം ഗുലാബ് ജാമുനിലൂടെ ഇരുവരും വെള്ളിത്തിര പങ്കിടാനൊരുങ്ങുകയാണ് എന്നണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സര്‍വേഷ് മേവരയാകും ചിത്രം സംവിധാനം ചെയ്യുന്നത്.
 
അനില്‍ കപൂറും രാജ്കുമാര്‍ റാവുവുമൊത്തുള്ള ഫന്നേ ഖാനാണ്  ഐശ്വര്യയുടെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ഏറെ കാലത്തിനു ശേഷം അനിൽ കപൂറും ഐശ്വര്യം ഒരുമിച്ച് അഭിനയിക്കുന്നു  എന്ന നിലയിൽ ഫന്നേ ഖാൻ ഏറെ ശ്രദ്ധ നേടിയിരുന്നു. ആഗസ്റ്റ് 3ന്  ഫന്നെ ഖാൻ തീയറ്ററുകളിലെത്തും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments