Webdunia - Bharat's app for daily news and videos

Install App

ദുൽഖറിന്റെ ദൃശ്യങ്ങള്‍ സോനം കപൂര്‍ ട്വീറ്റ് ചെയ്‌തു; വിവാദമായതോടെ മുംബൈ പൊലീസിനെതിരെ താരം രംഗത്ത്

ദുൽഖറിന്റെ ദൃശ്യങ്ങള്‍ സോനം കപൂര്‍ ട്വീറ്റ് ചെയ്‌തു; വിവാദമായതോടെ മുംബൈ പൊലീസിനെതിരെ താരം രംഗത്ത്

Webdunia
ശനി, 15 ഡിസം‌ബര്‍ 2018 (07:35 IST)
വണ്ടി ഓടിക്കുമ്പോൾ ഫോണിൽ മെസേജ് അയച്ചുവെന്ന മുംബൈ പൊലീസിന്റെ പ്രസ്‌താവനയെ തള്ളി ദുൽഖർ സൽമാൻ രംഗത്ത്.

പുറത്തുവന്ന വാര്‍ത്ത തെറ്റാണ്. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ട്രക്കിന് മുകളിൽ കാർ വച്ചുള്ള സീനിലാണ് താന്‍ ഡ്രൈവിംഗ് സീറ്റിലിരുന്ന് മെസേജ് അയക്കുന്നതായി കാണിച്ചത്. കാര്യങ്ങളറിയാതെയാണ് പൊലീസ്  പ്രതികരിച്ചതെന്നും ദുൽഖർ വ്യക്തമാക്കി.

ദുൽഖർ സ്റ്റിയറിംഗിൽ തൊടാതെ മെസേജ് അയക്കുന്ന ദൃശ്യങ്ങൾ ചിത്രത്തിലെ നായികയായ സോനം കപൂറാണ് ട്വീറ്റ് ചെയ്‌തതിനു പിന്നാലെയാണ് മുംബൈ പൊലീസ് രംഗത്തുവന്നത്.

റോഡിലെ മറ്റുള്ളവരുടെ ജീവൻ അപകടത്തിൽപ്പെടുത്തുന്ന ഇത്തരം പ്രവർത്തികൾ പാടില്ലെന്നാണ് ദുൽഖറിനോട് പൊലീസ് വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

ഉത്ര കൊലക്കേസ്; ജയിലിനകത്തും തട്ടിപ്പുമായി സൂരജ്, കൈയ്യോടെ പൊക്കി കേസ് എടുത്ത് പോലീസ്

മകളെ സ്ഥിരം മർദ്ദിക്കുന്ന ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരനും

യു പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍; വാര്‍ത്ത വ്യാജമെന്ന് യു പ്രതിഭ

ആലുവയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി

അടുത്ത ലേഖനം
Show comments