Webdunia - Bharat's app for daily news and videos

Install App

സിനിമാ നിര്‍മ്മാണ കമ്പനിയുമായി ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും; ആദ്യ ചിത്രം കുമ്പളങ്ങി നൈറ്റ്‌സ്

സിനിമാ നിര്‍മ്മാണ കമ്പനിയുമായി ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും

Webdunia
തിങ്കള്‍, 14 മെയ് 2018 (15:13 IST)
നടനും സംവിധായകനുമായ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും സിനിമാ നിര്‍മ്മാണ മേഖലയിലേക്ക്. Working Class Hero എന്നാണ് നിർമ്മാണ കമ്പനിയുടെ പേര്. കമ്പനി തുടങ്ങുന്നതായി ഫേസ്‌ബുക്കിലൂടെയാണ് ദിലീഷ് പോത്തന്‍ അറിയിച്ചിരിക്കുന്നത്.

കമ്പനിയുടെ ആദ്യ നിര്‍മ്മാണ ചിത്രം ഫഹദ് ഫാസിലിന്റെ നിർമ്മാണ പങ്കാളിത്തത്തിൽ മധു സി നാരായണൻ സംവിധാനം ചെയ്യുന്ന ‘കുംബളങ്ങി നൈറ്റ്‌സ്’ ആണ്.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:
 
സുഹ്രുത്തുക്കളെ ..
 
ഞാനും ശ്യാം പുഷ്കരനും ചേർന്ന് Working Class Hero എന്ന പേരിൽ സിനിമാ നിർമ്മാണ കംബനി തുടങ്ങുന്നു . Fahadh Faasil and Friends ന്റെ നിർമ്മാണ പങ്കാളിത്തത്തിൽ ആദ്യ സംരഭമായ "കുംബളങ്ങി നൈറ്റ്സ്‌ "സംവിധാനം ചെയ്യുന്നത്‌ ഞങ്ങളുടെ സഹപ്രവർത്തകനായ മധു സി നാരയണൻ ആണു .
 
ഷെയിൻ നിഗം , സൗബിൻ ഷാഹിർ , ശ്രീനാഥ്‌ ഭാസി , മാത്യു തോമസ്‌ എന്നിവരാണു ഹീറോസ്‌ . ഫഹദ്‌ ഫാസിൽ മറ്റൊരു പ്രധാന റോളിലും എത്തുന്നു . എല്ലാവരുടെയും പിന്തുണയും സ്നേഹവും പ്രതീക്ഷിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

അടുത്ത ലേഖനം
Show comments