Webdunia - Bharat's app for daily news and videos

Install App

കേരളത്തിന് കൈത്താങ്ങുമായി എൺപതുകളിലെ താരങ്ങൾ

കേരളത്തിന് കൈത്താങ്ങുമായി എൺപതുകളിലെ താരങ്ങൾ

Webdunia
ശനി, 1 സെപ്‌റ്റംബര്‍ 2018 (12:29 IST)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എൺപതുകളിലെ താരങ്ങൾ. സുഹാസിനി, ലിസി, ഖുശ്‌ബു എന്നിവർ ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നാൽപ്പത് ലക്ഷത്തിന്റെ ഡിമാൻഡ് ഡ്രാഫ്‌റ്റ് കൈമാറിയത്. വാർഷിക ഒത്തുകൂടൽ വേണ്ടെന്നുവെച്ചാണ് ഇവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.
 
സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളും കേരളത്തിന് കൈത്താങ്ങായി രംഗത്തെത്തുന്നുണ്ട്. ഈ താരങ്ങളെല്ലാം വ്യക്തിപരമായും നേരത്തേ പണം നൽകിയിരുന്നു. അതിന് പുറമേയാണ് ഈ കൂട്ടായ്‌മയുടെ പേരിലും ഇപ്പോൾ പണം നൽകിയിരിക്കുന്നത്.
 
മണിരത്നം, ജാക്കി ഷെറോഫ്, സുന്ദര്‍, മരിയസേന, രാജ്കുമാര്‍ സേതുപതി, പൂര്‍ണിമ ഭാഗ്യരാജ്, സരിത, ജയസുധ, അവ്നി സിനിമാക്സ്, കാസിനോ മജോങ് ഫൗണ്ടേഷന്‍, മാള്‍ട്ട ഹോണററി കൗണ്‍സല്‍ ശാന്തകുമാര്‍, മൗറീഷ്യസ് ഹോണററി കൗണ്‍സല്‍ രവിരാമന്‍ എന്നിവരെല്ലാം ഈ ധനസമാഹരണത്തില്‍ സഹകരിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾ തനിച്ചല്ലെന്ന് പറയാനും എല്ലാവരും ഒപ്പമുണ്ടെന്ന് അറിയിക്കാനുമാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് അവർ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ് സംവിധാനം ആരംഭിച്ചു

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും; ഘോഷയാത്രയോടെ ഒന്‍പതിന് സമാപനം

ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ല; രാജ്യത്തിന്റെ അഭിമാനം അടിയറവ് വച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

നിപ്പ രോഗബാധയെന്ന് സംശയം; 15കാരിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kerala Weather: മഴ തന്നെ മഴ..! അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments