Webdunia - Bharat's app for daily news and videos

Install App

ധോണി മാത്രമല്ല, മറ്റ് നാല് പേരുമായും ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്; വെളിപ്പെടുത്തലുമായി റായ്‌ ലക്ഷ്മി

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റായ്‌ ലക്ഷ്മി

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (12:10 IST)
ഒരുകാലത്ത് മലയാളത്തിലെ സൂപ്പര്‍നായികമാരില്‍ ഒരാളായിരുന്നു ലക്ഷ്മി റായ് എന്ന റായ് ലക്ഷ്മി. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ മലയാളത്തിലെ എല്ലാ നായകന്മാരുടെയും നായികയായ അപൂര്‍വം നടിമാരിലൊരാള്‍. എന്നാല്‍ ഇടക്കാലത്തുണ്ടായ വിവാദങ്ങളും പ്രണയബന്ധങ്ങളുമാണ് അവര്‍ക്ക് തിരിച്ചടിയായത്
 
ഇപ്പോള്‍ ഇതാ  ജൂലി2 എന്ന സിനിമയില്‍ അതീവ ഗ്ലാമറസായി റായ്‌ ലക്ഷ്മി എത്തുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്‌പോട്‌ബോയ് എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ പഴയ പ്രണയകഥകളും ശ്രീശാന്ത്, ധോണി എന്നിവരുമായുള്ള സൗഹൃദവും അതുണ്ടാക്കിയ വിവാദവുമെല്ലാം വെളിപ്പെടുത്തുന്നു.
 
ഏറെ നാളുകളായി കേള്‍ക്കുന്ന വാര്‍ത്തയാണ് ഞാനും ധോണിയും തമ്മില്‍ ബന്ധുണ്ടെന്നത്. ഞങ്ങള്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന പ്രചാരണം വരെയുണ്ടായി. ഈ ഗോസിപ്പുകള്‍ക്ക് ഒരു അവസാനം ഉണ്ടാകണം. അതിനാലാണ് ഇപ്പോള്‍ നിലപാട് വ്യക്തമാക്കുന്നത്. സന്തോഷകരമായ കുടുംബജീവിതം ധോണിയെ താന്‍ ഏറെ ബഹുമാനിക്കുന്നുണ്ട്. മറിച്ച് വരുന്ന വാര്‍ത്തകള്‍ തെറ്റാണ് ” - റായ് ലക്ഷ്മി പറയുന്നു.
 
ശ്രീശാന്തുമായി തനിക്ക് വളരെ നല്ല സൌഹൃദമാണുള്ളതെന്നും അതിനെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കരുതെന്നും താരം പറയുന്നു. ധോണിയുമായല്ല, മറ്റു നാലു പുരുഷന്മാരുമായാണ് താന്‍ ഡേറ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ അവരെക്കുറിച്ചൊന്നും ഒരു മാധ്യമവും എഴുതിയില്ല. എല്ലാവര്‍ക്കും ധോണിയെക്കുറിച്ചാണ് എഴുതാന്‍ താല്‍പര്യം. കാരണം അത് എഴുതിയാല്‍ സെന്‍സേഷണല്‍ വാര്‍ത്തയാകുമെന്നും താരം പറയുന്നു.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അന്‍വറിന്റെ പേരിലുള്ള തമ്മിലടി തീരുന്നില്ല, യുഡിഎഫില്‍ എടുക്കണമെന്ന് സുധാകരന്‍, യുഡിഎഫിനെ നോക്കി സമയം കളയാനില്ലെന്ന് അന്‍വര്‍

കേരളത്തിൽ മുട്ടവില ഉയരാൻ കാരണം ട്രംപിൻ്റെ അമേരിക്ക!

അടുത്ത ലേഖനം
Show comments