Webdunia - Bharat's app for daily news and videos

Install App

സച്ചിനെ ക്ലീൻ ബൗൾഡ് ആക്കി അന്ന!

ക്രിക്കറ്റും പ്രണയവും കലൂർ സ്റ്റേഡിയത്തിൽ സംഗമിച്ചപ്പോള്‍...

Webdunia
ശനി, 31 ഡിസം‌ബര്‍ 2016 (11:04 IST)
പ്രണയവും ക്രിക്കറ്റും ഒന്നിക്കുന്നത് കാണാൻ രസമായിരിക്കും അല്ലേ. അത്തരമൊരു വേറിട്ട കാഴ്ചയൊരുക്കിയിരിക്കുകയാണ് കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം. പ്രണയത്തിനും വിവാഹത്തിനും സാക്ഷിയായി ദൈവം വേണമെന്നല്ലേ?. ദൈവവുമുണ്ട് ക്രിക്കറ്റ് ദൈവം - സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ. മൂക സാക്ഷിയായിട്ടാണ് അദ്ദേഹം ഈ വെഡിംഗ് ക്ഷണക്കത്ത് വീഡിയോയിൽ എത്തുന്നത്.
 
കേരളത്തിന്റേയും ഐപിഎല്ലിലെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റേയും താരമായ സച്ചിന്‍ ബേബിയുടെ വിവാഹത്തിന്റെ ക്ഷണക്കത്താണിത്. വീഡിയോ തയ്യാറാക്കിയിരിക്കുന്നത് കോക്കനട്ട് വെഡ്ഡിംഗാണ്. സച്ചിന്‍ സച്ചിന്‍ സച്ചിന്‍…. എന്ന നിലയ്ക്കാത്ത ആരവത്തിന് നടുവിലേക്ക് ബാറ്റുമായി സച്ചിന്‍ ബേബി കലൂര്‍ സ്‌റ്റേഡിയത്തിലേക്കെത്തുന്നു. ആളില്ലാത്ത ഗാലറി, ബൗൾ ചെയ്യാൻ എത്തുന്നത് അന്ന. അന്നയുടെ ആദ്യ പന്തിൽ തന്നെ സച്ചിൻ ക്ലീൻ ബൗൾഡ് ആകുന്നു
 
വീഡിയോ കാണാം:

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments