Webdunia - Bharat's app for daily news and videos

Install App

പുരുഷതാരത്തിന് കൂടുതല്‍ പ്രതിഫലം; സംവിധായകനെ ഓടിച്ച് ദീപിക പദുക്കോണ്‍

Webdunia
ശനി, 19 ജനുവരി 2019 (08:45 IST)
പുരുഷതാരത്തിന് കൊടുക്കുന്നതിലും കുറഞ്ഞ പ്രതിഫലം വാഗ്ദാനം ചെയ്‌തതിന്റെ പേരില്‍ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ചിത്രത്തില്‍ നിന്ന് പിന്മാറി. ഒരു സ്വകാര്യ ചടങ്ങില്‍ ദീപിക തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമയുമായി ഒരു സംവിധായകന്‍ വന്നുകണ്ടിരിന്നു. കഥ ഇഷ്‌ടപ്പെടുകയും അഭിനയിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്‌തു. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യം ചര്‍ച്ചയ്‌ക്ക് വന്നപ്പോള്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു.

എന്റെ പ്രതിഫലം ഒരു പുരുഷതാരത്തിന് തുല്യമാണെന്നും അത്രയും തുക നല്‍കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ആ സിനിമയില്‍ അഭിനയിക്കേണ്ടെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ദീപിക വ്യക്തമാക്കി.

എടുത്ത തീരുമാനം ശരിയല്ലെന്ന് തോന്നിയിട്ടില്ല. ഇത്തരത്തിലുള്ള വിവേചനങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്. എനിക്കെന്റെ ട്രാക്ക് റെക്കോര്‍ഡും മൂല്യവും നന്നായറിയാം. അതിനാല്‍ സിനിമയില്‍ നിന്ന് പിന്മാറിയതില്‍ കുറ്റബോധമില്ലെന്നും ബോളിവുഡ് സുന്ദരി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷൈന്‍ ടോം ചാക്കോ ഒരു അവസരം കൂടെ ആവശ്യപ്പെട്ടു: താരത്തിന് താക്കീത് നല്‍കി ഫെഫ്ക

ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം; കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി

സര്‍ക്കാര്‍ ഒപ്പമുണ്ട്; സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, താല്‍ക്കാലിക ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച

Trump Tariffs: വ്യാപാരയുദ്ധം ശീതയുദ്ധമായോ?, അമേരിക്കയ്ക്ക് ബോയിംഗ് ജെറ്റ് തിരികെ നൽകി ചൈന, സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ പരീക്ഷിച്ച് വെല്ലുവിളി

അടുത്ത ലേഖനം
Show comments