Webdunia - Bharat's app for daily news and videos

Install App

രൺവീറിന്റെ ഫ്രീക്കൻ ഫോട്ടോ, ഞെട്ടിത്തരിച്ച് ദീപിക!

രൺവീറിന്റെ ഫ്രീക്കൻ ഫോട്ടോ, ഞെട്ടിത്തരിച്ച് ദീപിക!

Webdunia
തിങ്കള്‍, 25 ജൂണ്‍ 2018 (13:11 IST)
കഴിഞ്ഞ ദിവസം രൺവീർ ഇൻസ്‌റ്റാഗ്രാമിൽ പങ്കിട്ട ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. കുട്ടിക്കാലത്തെ തന്റെ ഫോട്ടോ ആയിരുന്നു രൺവീർ ആരാധകർക്കായി പങ്കിട്ടത്. ഈ ഫോട്ടോയ്‌ക്ക് ചുവടെയായി നിരവധി അഭിപ്രായങ്ങളാണ് വന്നിരുന്നത്. 'അവന്റ് ഗാര്‍ഡ് സിന്‍സ് 1985' എന്നാണ് തന്റെ കുട്ടിക്കാല ചിത്രത്തിന് താഴെയായി രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്.
 
ആരാധകർക്ക് പുറമേ ദീപികയും ഫോട്ടോയ്‌ക്ക് അഭിപ്രായമിട്ടത് ഏറെ ശ്രദ്ധ നേടി. അതിന് മറുപടി നൽകാൻ രൺവീർ മറന്നതുമില്ല. കണ്ണുപൊത്തി നിൽക്കുന്ന മൂന്ന് ഇമോജികൾക്കൊപ്പം നോ എന്നായിരുന്നു ദീപിക കമന്റിട്ടത്. 'നിർഭാഗ്യവശാൽ, അതേ' എന്നായിരുന്നു രൺവീറിന്റെ മറുപടി.
 
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡിൽ ദീപികയും രൺവീറുമാണ് ചർച്ചാവിഷയം. ഇരുവരുടെയും വിവാഹം നവംബറിൽ ഉണ്ടാകുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇരുവരും വിവാഹത്തിനുള്ള ഒരുക്കത്തിലാണെന്നും വാർത്തകളുണ്ട്.
 

Avant Garde Since 1985

A post shared by Ranveer Singh (@ranveersingh) on

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

അടുത്ത ലേഖനം
Show comments