Webdunia - Bharat's app for daily news and videos

Install App

വൈറല്‍ ഫോട്ടോഷൂട്ട്, ദീപ്തി സതിയുടെ പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 4 ഓഗസ്റ്റ് 2022 (14:44 IST)
പൃഥ്വിരാജിനൊപ്പം നയന്‍താരയും ഒന്നിച്ച ഗോള്‍ഡില്‍ ദീപ്തി സതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by In Fine Line (@infineline_label)

ദിവ്യേഷ് സതി-മാധുരി സതി ദമ്പതികളുടെ മകളാണ് മോഡലും നടിയുമായ ദീപ്തി സതി. 26 വയസ്സുള്ള താരം മുംബൈയിലാണ് ജനിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by In Fine Line (@infineline_label)

ലാല്‍ജോസാണ് മലയാള സിനിമയ്ക്ക് ദീപ്തി സതിയെ പരിചയപ്പെടുത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ നീന എന്ന ചിത്രത്തിലൂടെ വരവ് അറിയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by In Fine Line (@infineline_label)

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയിലും നടി അഭിനയിച്ചു. മലയാളത്തിലെ പുറത്തും താരത്തെ തേടി അവസരങ്ങള്‍ വന്നു.2016ല്‍ കന്നട - തെലുഗു തുടങ്ങിയ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗര്‍ എന്ന സിനിമയിലും ദീപ്തി അഭിനയിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സൈനിക വിലക്ക് കോടതി തടഞ്ഞു

രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു

കെവൈസി അപ്ഡേറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്നത് നിര്‍ത്തുക: ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പ്!

എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കും; മേപ്പാടി ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും

അടുത്ത ലേഖനം
Show comments