Webdunia - Bharat's app for daily news and videos

Install App

മമ്മൂക്കയുടെ ഗംഭീര വാൾപയറ്റ്: വീഡിയോ ഏറ്റെടുത്ത് ആരാധകർ

Webdunia
ശനി, 12 ജനുവരി 2019 (18:04 IST)
തിയേറ്ററുകൾ കീഴടക്കിയ മമ്മൂട്ടിയുടെ ബിഗ്‌ബജറ്റ് ചിത്രമാണ് പഴശ്ശിരാജ. ചിത്രം നിരവധി അംഗീകാരങ്ങളും പുരസ്‌ക്കാരങ്ങളും ഒക്കെ ഏറ്റുവാങ്ങിയിരുന്നു. സിനിമ റിലീസ് ചെയ്‌തിട്ട് ഒമ്പത് വർഷം കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ സിനിമയിലെ ഡെലീറ്റ് ചെയ്‌ത വാൾപയറ്റ് രംഗങ്ങളാണ് വൈറലാകുന്നത്.
 
സിനിമയുടെ നീളക്കൂടുതല്‍ കാരണമാണ് ഈ രംഗങ്ങൾ ഒഴിവാക്കിയത്. പഴശ്ശിരാജയും പഴയംവീടന്‍ ചന്തുവും തമ്മിലുള്ള അത്യുഗ്രന്‍ വാള്‍പയറ്റാണ് വീഡിയോയിലുള്ളത്. അന്ന് സിനിമയില്‍ നിന്നും ഈ രംഗം ഒഴിവാക്കിയത് മണ്ടത്തരമായി പോയെന്നും സിനിമയുടെ ഭംഗി പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്ന രംഗമായിരുന്നു ഇതെന്നുമാണ് ആരാധകര്‍ പറയുന്നത്.
 
2009 ഒക്ടോബര്‍ 16 നായിരുന്നു പഴശ്ശിരാജയുടെ റിലീസ്. പഴശ്ശിരാജ റിലീസിനെത്തി ആദ്യദിനങ്ങളില്‍ സിനിമയില്‍ നിന്നും ഇത് നീക്കം ചെയ്തിരുന്നു. പിന്നീട് എഴുപത്തിയഞ്ചാം ദിനത്തിലെത്തിയപ്പോഴെക്കും കൂട്ടിചേര്‍ക്കുകയായിരുന്നു. 

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments