സിൽക്ക് സ്‌മിത കാരണം പലരും ആ മമ്മൂട്ടി ചിത്രം കണ്ടില്ല: വെളിപ്പെടുത്തലുമായി സംവിധായകൻ

സിൽക്ക് സ്‌മിത കാരണം പലരും ആ മമ്മൂട്ടി ചിത്രം കണ്ടില്ല: വെളിപ്പെടുത്തലുമായി സംവിധായകൻ

Webdunia
വ്യാഴം, 10 ജനുവരി 2019 (11:22 IST)
മമ്മൂട്ടി പ്രധാനകഥാപാത്രമായി ചാരുഹാസൻ, തിലകൻ, പാർവതി,ഗണേഷ് കുമാർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് അഥർവ്വം. എൺപതുകളുടെ അവസാനത്തിൽ മലയാളത്തിൽ ഉണ്ടായ മികച്ച മമ്മൂട്ടി സിനിമയാണ് ഇതെന്ന് പറയാം.
 
ചിത്രത്തിൽ ഈ കഥാപാത്രങ്ങളേക്കാൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമാണ് സിൽക്ക് സ്‌മിതയുടേത്. എന്നാൽ ചിത്രത്തിൽ സിൽക്കിനെകൊണ്ടുവന്നത് അബദ്ധമായിപ്പോയെന്ന് സുഹൃത്തുക്കളിൽ പലരും പറഞ്ഞെന്നും ആ ഒരു കാരണം കൊണ്ട് സിനിമ പലരും കാണാതെ പോയെന്നും പറയുകയാണ് സംവിധായകൻ ഡെന്നീസ് ജോസഫ്.
 
'ആ സമയത്ത് അഡൾട്ട് റോളുകൾ ചെയ്യുന്ന ഒരു നടിയെ ആ കഥാപാത്രമായി തിരഞ്ഞെടുത്താൽ ജനങ്ങൾ ആ സിനിമ കണാൻ വരില്ലെന്നായിരുന്നു അന്ന് പല സുഹൃത്തുക്കളും പറഞ്ഞത്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്‌തു. സില്‍ക്ക് സ്മിത അഭിനയിച്ച പടമെന്ന രീതിയില്‍ ചിത്രം കുഴപ്പം പിടിച്ചതാണോ എന്നു കരുതി പല കുടുംബപ്രേക്ഷകരും ചിത്രം കാണാന്‍ തീയേറ്ററുകളിലെത്തിയില്ല എന്നു പിന്നീടാണ് അറിഞ്ഞത്'- ഡെന്നീസ് ജോസഫ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കാണാനില്ല

ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച് രാഹുല്‍ ഈശ്വര്‍; ഭക്ഷണം ഇല്ല, വെള്ളം കുടിക്കുന്നു

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

അടുത്ത ലേഖനം
Show comments