Webdunia - Bharat's app for daily news and videos

Install App

രജനികാന്തിന് മാനസികമായി വിഷമം; അച്ഛന് വേണ്ടി വിവാഹമോചനം ഒഴിവാക്കാന്‍ ഐശ്വര്യ ശ്രമിച്ചു, ധനുഷ് വഴങ്ങിയില്ല

Webdunia
വ്യാഴം, 20 ജനുവരി 2022 (12:23 IST)
സൂപ്പര്‍താരം ധനുഷിന്റേയും സംവിധായികയും ഗായികയുമായ ഐശ്വര്യ രജനികാന്തിന്റേയും വിവാഹമോചന വാര്‍ത്തകളാണ് ഇപ്പോള്‍ സിനിമാലോകത്തെ ചൂടേറിയ ചര്‍ച്ച. താരങ്ങളുടെ ഡിവോഴ്സ് വാര്‍ത്ത ആരാധകര്‍ കേട്ടത് വലിയ ഞെട്ടലോടെയാണ്. എന്നാല്‍, ഒന്നും അപ്രതീക്ഷിതമല്ലെന്നാണ് താരങ്ങളുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹമോചനത്തിനായി ഇരുവരും കഴിഞ്ഞ കുറേ നാളായി മാനസികമായി ഒരുങ്ങുകയായിരുന്നെന്ന് ഇരുവരുടേയും അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ഇരുവരും വേര്‍പിരിയല്‍ പ്രഖ്യപിച്ച ശേഷം ധനുഷാണ് വിവാഹമോചനത്തിന് മുന്‍കൈ എടുത്ത് ഐശ്വര്യയില്‍ നിന്നും അകലാന്‍ തുടങ്ങിയത് എന്നുള്ള തരത്തിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വിവാഹമോചനം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് ഐശ്വര്യയോട് പിതാവ് രജനികാന്ത് ആവശ്യപ്പെട്ടിരുന്നു. ഐശ്വര്യയും ധനുഷും തമ്മിലുള്ള കുടുംബപ്രശ്‌നങ്ങള്‍ രജനികാന്തിനെ മാനസികമായി തളര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് ധനുഷുമായുള്ള പ്രശ്നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാനും വിവാഹമോചനം ഒഴിവാക്കാനും ഐശ്വര്യ ശ്രമിച്ചു. എന്നാല്‍, ധനുഷ് തയ്യാറായിരുന്നില്ല. ഒത്തുപോകാത്ത ബന്ധം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു ധനുഷിന്റെ അഭിപ്രായം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments