Webdunia - Bharat's app for daily news and videos

Install App

വിജയ് നായകനാകുന്ന സിനിമ ധോണി നിര്‍മിക്കും ! പ്രഖ്യാപനം പിറന്നാള്‍ ദിനത്തില്‍

കെ ആര്‍ അനൂപ്
ചൊവ്വ, 21 ജൂണ്‍ 2022 (15:10 IST)
നാളെ ജന്മദിനം ആഘോഷിക്കുന്ന വിജയുടെ പുതിയ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് ആരാധകര്‍  ചോദിക്കുന്നത്.ദളപതി 66 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ എത്തും.ധോണി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിജയ് അഭിനയിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്ന ധോണിയുടെ ആദ്യ ചിത്രം വിജയുടെ കൂടെ ആകും എന്നാണ് വിവരം. ബോളിവുഡ് ചിത്രം നിര്‍മ്മിക്കുമെന്ന് കേട്ടിരുന്നെങ്കിലും അതിനെല്ലാം മുമ്പ് തന്നെ ധോണി വിജയ്യുമായി കൈകോര്‍ക്കും. 
 
ദളപതി 66 തിരക്കിലാണ് നിലവില്‍ വിജയ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

RCB Victory Parade: വിജയാഘോഷം ദുരന്തമായി; ആറ് വയസുകാരി അടക്കം 11 മരണം !

തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ഗുരുതര പിഴവ്, കണ്ണ് മാറി കുത്തിവച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments