Webdunia - Bharat's app for daily news and videos

Install App

'ലാല്‍ സലാം' വീണോ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ഞായര്‍, 11 ഫെബ്രുവരി 2024 (14:15 IST)
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത 'ലാല്‍ സലാം' പ്രദര്‍ശനം തുടരുകയാണ്.വിഷ്ണു വിശാലാണ് സിനിമയിലെ നായകനെങ്കിലും രജനികാന്ത് എന്ന ഘടകമാണ് പ്രേക്ഷകരെ സിനിമയിലേക്ക് ആകര്‍ഷിക്കുന്നത്. സൂപ്പര്‍സ്റ്റാറിന്റെ സാന്നിധ്യം ഗുണം ചെയ്‌തോ എന്ന് നോക്കാം.സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോള്‍ ആകെ 6.55 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്.
 റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ചിത്രം 3 കോടി നേടി.
 
തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐശ്വര്യ തന്നെയാണ്. സെന്തില്‍, ജീവിത, തമ്പി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീണ്‍ ഭാസ്‌കര്‍, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോഗ്രഫി: ദിനേഷ്, സംഘട്ടനം: അനല്‍ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ഗാനരചന: കബിലന്‍, പിആര്‍ഒ: ശബരി.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടിന്റെ പ്രിയങ്കരിയാകുമോ? കന്നിയങ്കത്തിന് പ്രിയങ്ക അടുത്തയാഴ്ച വയനാട്ടില്‍, കൂട്ടിന് രാഹുലും എത്തും

പീഡനക്കേസ്: പ്രതിയായ 22 കാരന് 38 വർഷം കഠിന തടവ്

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Who is Yahya Sinwar: ഇസ്രയേലിനെ വിറപ്പിച്ച ഒക്ടോബര്‍ ഏഴ് ആക്രമണത്തിന്റെ സൂത്രധാരന്‍, അന്നേ അമേരിക്ക നോട്ടമിട്ടിരുന്നു; ആരാണ് യഹ്യ സിന്‍വര്‍?

Yahya sinwar: രക്തസാക്ഷി മരിക്കുന്നില്ല, അവര്‍ പോരാട്ടത്തിന് പ്രചോദനം, യഹിയ സിന്‍വറിന്റെ മരണത്തില്‍ മുന്നറിയിപ്പുമായി ഇറാന്‍

അടുത്ത ലേഖനം
Show comments