Webdunia - Bharat's app for daily news and videos

Install App

ദിലീപിന്റെ 'പാസഞ്ചർ' വന്നു പോയി 15 വർഷം ! ആദ്യ സിനിമയുടെ ഓർമ്മകളിൽ രഞ്ജിത്ത് ശങ്കർ

anoop
ചൊവ്വ, 7 മെയ് 2024 (10:37 IST)
dileep
പാസഞ്ചർ മുതൽ ജയ് ഗണേശ് വരെ  എത്രയോ സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത പാസഞ്ചർ റിലീസായി 15 വർഷങ്ങൾ പിന്നിടുന്നു. 2009 മെയ് ഏഴിനാണ് ഈ ദിലീപ് ചിത്രം പ്രദർശനത്തിന് എത്തിയത്.
 
സിനിമയുടെ പതിനഞ്ചാം വാർഷികം ആഘോഷിക്കുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ. തൻറെ പേര് ആദ്യമായി ബിഗ് സ്ക്രീനിൽ തെളിഞ്ഞ ദിനം രഞ്ജിത്ത് ശങ്കർ ഓർമ്മകളിൽ സൂക്ഷിക്കുന്നു.
 
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഇപ്പോൾ പാസഞ്ചർ കാണാനാകും.
 
ശ്രീനിവാസൻ, ദിലീപ്, മംത മോഹൻദാസ്, ലക്ഷ്മി ശർമ്മ എന്നിവരായിരുന്നു പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. പരസ്പരം അറിയാത്ത രണ്ടുപേർ ട്രെയിനിൽവച്ച് പരിചയപ്പെടുകയും പിന്നീട് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. 
 
ബിജി ബാലാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.രഞ്ജൻ എബ്രഹാം എഡിറ്റിംഗ് നിർവഹിച്ചു.നിർമ്മാണം
എസ്.പി. പിള്ള

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments