Webdunia - Bharat's app for daily news and videos

Install App

മണിയുടെ കാലു തൊട്ട് വണങ്ങുന്നുവെന്ന് കെപിഎസി ലളിത, എന്റെ ചങ്കൂറ്റമായിരുന്നു അവനെന്ന് ദിലീപ്; മണിമുത്തിന്റെ ഓർമയിൽ സിനിമ ലോകം

മണിയുടെ ഓർമയിൽ മുഴുകി സിനിമ

Webdunia
ചൊവ്വ, 7 മാര്‍ച്ച് 2017 (15:43 IST)
മലയാളത്തിലെ മണിമുത്ത് ഓർമയായിട്ട് ഇന്നലെ ഒരു വർഷം തികഞ്ഞു. ഈ വേളയിൽ മണിയെ ഓർക്കുകയായിരുന്നു സഹപ്രവർത്തകർ. മണി തന്റെ ചങ്കൂറ്റമായിരുന്നുവെന്ന് നടൻ ദിലീപ് പറഞ്ഞു. താരസമ്പന്നമായ വേദിയിലായിരുന്നു ദിലീപ് ഇങ്ങനെ പറഞ്ഞത്.
 
ഈ അടുത്ത ദിവസങ്ങളില്‍ താന്‍ മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ക്ക് ബലിയാടായി കൊണ്ടിരിക്കുമ്പോള്‍ മണി ഉണ്ടായിരുന്നെങ്കില്‍ തനിക്ക് വേണ്ടി സംസാരിക്കാന്‍ മുന്നില്‍ കണ്ടേനെയെന്നും ദിലീപ് പറഞ്ഞു. മറയില്ലാത്ത സ്നേഹത്തിന്റെ പ്രതീകമാണ് മണിയെന്നും ദിലീപ് ഓർമിച്ചു.
 
തന്റെ കഷ്ടപ്പാടിന്റെ കഥകൾ ഒരു മടിയുമില്ലാതെ പറയുന്നതിൽ മണിയ്ക്ക് ഒരിക്കലും മടിയുണ്ടായിരുന്നില്ലെൻ ഇന്നസെന്റ് ഓർമിച്ചു. മണിയിലെ മനുഷ്യത്വത്തെയാണ് ഇന്നസെന്റ് ഓർത്തെടുത്തത്. തന്റെ അനുജനായിട്ടും മകനായിട്ടും മണി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ താന്‍ കാല് തൊട്ട് വന്ദിക്കുന്ന ഗുരുവിന് തുല്യനാണ് മണിയെന്ന് കെപിഎസി ലളിത പറഞ്ഞു. 

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഉള്ളതുകൊണ്ട് ഓണം ഉണ്ണൂ'; അധിക അരി വിഹിതം നല്‍കില്ല, കേന്ദ്രത്തിന്റെ വെട്ട് !

ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ് വാങ്ങാം; കിലോയ്ക്കു 33 രൂപ

Kerala Weather Live Updates, July 2: ന്യൂനമര്‍ദ്ദം, ജൂലൈ അഞ്ച് വരെ ഒറ്റപ്പെട്ട ശക്തമായ മഴ; മൂന്നിടത്ത് യെല്ലോ അലര്‍ട്ട്

VS Achuthanandan: വി.എസ് ഗുരുതരാവസ്ഥയില്‍ തുടരുന്നു; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തില്‍

സംസ്ഥാനത്ത് മഴയിലും ശക്തമായ കാറ്റിലും കെഎസ്ഇബിക്ക് നഷ്ടം 210.51 കോടി

അടുത്ത ലേഖനം
Show comments