Webdunia - Bharat's app for daily news and videos

Install App

ഇതുപോലൊരു വിവാഹ മംഗളാശംസ ഇതുവരെ ആർക്കും കിട്ടിയിട്ടുണ്ടാകില്ല!

ദിലീപ് - കാവ്യ വിവാഹം: 'ഇനി കള്ളപ്പണമെന്ന് ആരും പറയില്ലല്ലോ' മുൻ മന്ത്രി വെട്ടിലായി!

Webdunia
ശനി, 26 നവം‌ബര്‍ 2016 (15:37 IST)
ദിലീപ്- കാവ്യ വിവാഹത്തിന്റെ പുകിലുകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം ക്ഷണിച്ച വിവാഹത്തിന് ആരാധകരുടെ വക കമന്റുകൾക്ക് ഇപ്പോഴും അവസാനമായിട്ടില്ല എന്ന് തന്നെ പറയാം. ദിലീപിനേയും കാവ്യയേയും പൊങ്കാലിയുടുന്ന സോഷ്യൽ മീഡിയ സപ്പോർട്ട് ചെയ്യുന്നത് മഞ്ജു വാര്യരെ ആണ്. ഇക്കൂട്ടത്തിൽ രസകരമായ ഒരു ആശംസയാണ് കെ പി സി സി വക്താവ് പന്തളം സുധാകരൻ തന്റെ ഫേസ്ബുക്കിൽ ഇട്ടത്.
 
ദിലീപിനും കാവ്യയ്ക്കും മംഗളാശംസകൾ. ഇനി കള്ളപ്പണം എന്ന് ആരും പറയില്ലല്ലോ എന്നായിരുന്നു പന്തളം സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമായതോടെ പന്തളം പോസ്റ്റ് പിൻവലിക്കുകയായിരുന്നു. മുൻ മന്ത്രിയും ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടറുടെ അടുത്ത് നിന്നും വരേണ്ട രീതിയിലുള്ള ഒരു പ്രതികരണമല്ല ഇതെന്ന് സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയർന്നതോടെയാണ് പോസ്റ്റ് പിൻവലിച്ചത്.
 
തികച്ചും അപ്രതീക്ഷിതമായി ഇന്നലെ രാവിലെയാണ് ദിലീപും കാവ്യയും വിവാഹിതരായത്. കൊച്ചിയിലെ വേദാന്ത ഹോട്ടലിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. മകള്‍ മീനാക്ഷിയുടെ പൂര്‍ണപിന്തുണ വിവാഹത്തിനുണ്ടെന്നും പ്രേക്ഷകരുടെ പിന്തുണയും വേണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പെൺകുട്ടികളുമായി ഇരുട്ടത്തേക്ക് പോയത് ചോദ്യം ചെയ്തു, ഒൻപതാം ക്ലാസുകാരൻ കത്തി എടുത്ത് കുത്തി; പുതുവർഷ കൊലപാതകത്തിൽ ഞെട്ടി കേരളം

അമ്മയെയും സഹോദരിയെയും വീട്ടിൽ പൂട്ടിയിട്ടു, ഗ്യാസ് തുറന്നുവിട്ട് വീട് കത്തിക്കാൻ ശ്രമം; യുവാവ് ഒളിവിൽ

'ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചുപറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ചു, ഉയിർ പോകും വരെ ഉശിരു കൈവിടരുത്’; ഒളിയമ്പുമായി പികെ ശശി

‘കടലിൽച്ചാടി ആത്മഹത്യചെയ്ത’ പോക്സോ കേസ് പ്രതി പിടിയിൽ

4 സർവീസുകൾ, കേരളത്തിൽ 12 സ്റ്റോപ്പ്; കുംഭമേളയ്ക്ക് പോകാൻ മംഗളൂരു - വരാണസി സ്പെഷ്യൽ ട്രെയിൻ

അടുത്ത ലേഖനം
Show comments