Webdunia - Bharat's app for daily news and videos

Install App

മഞ്ജുവുണ്ട്, നയൻസുമുണ്ട്! - വ്യക്തമാക്കി സംവിധായകൻ

മഞ്ജുവിന് പകരമാകില്ല നയൻതാര! പറയുന്നത് സംവിധായകൻ തന്നെ

Webdunia
ബുധന്‍, 31 ജനുവരി 2018 (11:44 IST)
തമിഴകത്തെ ഹിറ്റ്മേക്കര്‍ അറിവഴകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍‌താര നായികയാകുമെന്ന് റിപ്പോർട്ടുണ്ട്. മഞ്ജു വാര്യരെ നായിക സ്ഥാനത്ത് നിന്നും മാറ്റിയാണ് പകരം നയൻസിനെ ക്ഷണിച്ചതെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, മഞ്ജുവിന് പകരമല്ല നയൻസ് എന്ന് സംവിധായകൻ തന്നെ പറയുന്നു. 
 
മഞ്ജു വാര്യർക്ക് പകരക്കാരിയായിട്ടല്ല നയൻതാരയെ കൊണ്ടു വന്നതെന്നാണ് അറിവഴകന് പറയുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലേക്കാണ് നയൻസിനെ കാസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന സിനിമ ഫാമിലി ത്രില്ലറും നയന്താരയുടേത് സൈക്കോളജിക്കല് ത്രില്ലറുമാണെന്ന് അറിവഴകന് ട്വീറ്റ് ചെയ്തു.
 
മഞ്ജുവാര്യരുടെ ആദ്യ തമിഴ് ചിത്രമാകും ഇത്. ഈറം, വള്ളിനം, ആറാത് സിനം, കുട്രം 23 എന്നീ സിനിമകളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടസംവിധായകനാണ് അറിവഴകന്‍. ആറാത് സിനം മലയാളത്തിലെ മെമ്മറീസിന്‍റെ റീമേക്ക് ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

അടുത്ത ലേഖനം
Show comments