Webdunia - Bharat's app for daily news and videos

Install App

‘ആലോചിക്കാതെ പെട്ടന്നെടുത്ത ഒരു തീരുമാനമായിരുന്നു അത്, അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു’ - ലാല്‍ ജോസിനെതിരെ ആഷിഖ് അബു

രാമലീലയുടെ വിജയം നടിയുടെ കേസിനെ ബാധിക്കുമോ? - ആഷിഖ് അബു പറയുന്നു

Webdunia
ശനി, 30 സെപ്‌റ്റംബര്‍ 2017 (14:47 IST)
ദിലീപിന്റെ രാമലീലയേയും ദിലീപിനേയും സപ്പോര്‍ട്ട് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന്‍ ലാല്‍ ജോസിനെതിരെ വിമര്‍ശനവുമായി ആഷിഖ് അബു. ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിന് ലഭിച്ച ജനപ്രീതി ജനകീയ കോടതിയുടെ വിജയമാണെന്ന രീതിയിലുള്ള ലാല്‍ജോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ആഷിക്കിനെ ചൊടിപ്പിച്ചത്.
 
ദിലീപുമായിട്ടുള്ള ബന്ധം വെച്ചിട്ടാകാം അദ്ദേഹം അങ്ങനെയൊരു പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടതെന്ന് ആഷിഖ് അബു പറയുന്നു. ആലോചിക്കാതെ പെട്ടന്നെടുത്ത ഒരു തീരുമാനമായിരുന്നു അതെന്നും, ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ആഷിഖ് പറയുന്നു.
 
ദിലീപിന്റെ സിനിമയെ വിജയമായി കാണുകയും അതിന്റെ അമിതാവേശ പ്രകടനങ്ങള്‍ കെടുത്തി കളയുന്നത് ആ കേസിന്റെ പ്രാധാന്യത്തെയാണ്. ഈ സംഭവത്തിൽ ഇരയായ നടിക്കെതിരെ എടുക്കുന്ന നിലപാട് കൂടിയാണ് ഇത്തരം അഭിപ്രായങ്ങളെന്നും ഈ കേസിന്റെ ഗൗരവം മുഴുവൻ നഷ്ടപ്പെടുകയും സിനിമാതിരക്കഥ പോലെ മുന്നോട്ട് പോകുകയും ചെയ്യുന്നുവെന്നും ആഷിഖ് അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments