Webdunia - Bharat's app for daily news and videos

Install App

ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ദര്‍ശനയുടെ പ്രായം എത്രയാണെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്
ശനി, 17 ജൂണ്‍ 2023 (09:11 IST)
ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ് നടി ദര്‍ശന രാജേന്ദ്രന്‍. തെലുങ്ക് സിനിമയിലും താരം അരങ്ങേറ്റം കുറിക്കുന്നതിനാല്‍ ഈ വര്‍ഷം നടിയെ സംബന്ധിച്ചിടത്തോളം ഇത്തിരി സ്‌പെഷ്യലാണ്. അനുപമ പരമേശ്വരന്റെ റോഡ് മൂവിയിലാണ് നടി അഭിനയിക്കുക.
 
1988 ജൂണ്‍ 17ന് ജനിച്ച നടിക്ക് പ്രായം 35 വയസ്സാണ്. 2014 പുറത്തിറങ്ങിയ ജോണ്‍പോള്‍ വാതില്‍ തുറക്കുന്നു എന്ന ചിത്രത്തിലൂടെയാണ് അഭിനയം ലോകത്തേക്ക് ദര്‍ശന എത്തുന്നത്. ആഷിക് അബു സംവിധാനം ചെയ്ത മായാനദി, വൈറസ് തുടങ്ങിയ സിനിമകള്‍ വഴിത്തിരിവായി.വിജയ് സൂപ്പറും പൗര്‍ണമിയും,കൂടെ , ഹൃദയം ,ജയ ജയ ജയ ജയ ഹേ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
   
സോണി ലിവില്‍ പ്രദര്‍ശനം തുടരുന്ന പുരുഷ പ്രേതം എന്ന സിനിമയായിരുന്നു നടിയുടെ ഒടുവില്‍ റിലീസ് ആയത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

70-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയ്ക്ക് സ്‌പോണ്‍സറായി റമ്മി കള്‍ച്ചര്‍; മികച്ച ക്യാപ്റ്റന് സ്‌കില്‍ അവാര്‍ഡും

റോഡരുകിൽ മാലിന്യം തള്ളിയ ലോറിക്ക് 50000 രൂപാ പിഴ

ആശുപത്രിക്കുള്ളില്‍ വച്ച് ഡോക്ടറെ വെടിവെച്ചുകൊന്നു

ഇസ്രായേലിനെ പ്രതിരോധിക്കാൻ അറബ് രാജ്യങ്ങളുടെ പിന്തുണ തേടി ഇറാൻ, മേഖലയിലെ പ്രതിസന്ധി ഇന്ത്യയേയും ബാധിക്കും

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും കൂട്ടിലാക്കി

അടുത്ത ലേഖനം
Show comments