Webdunia - Bharat's app for daily news and videos

Install App

മലയാളത്തിലെ ഉയരമുള്ള 'സൂപ്പര്‍ സ്റ്റാര്‍' ആരാണെന്ന് അറിയാമോ? ദുല്‍ഖര്‍, പ്രണവ്, ഗോകുല്‍, കാളിദാസ് എന്നീ താരപുത്രന്മാരുടെയും ഹൈറ്റ്

കെ ആര്‍ അനൂപ്
തിങ്കള്‍, 29 ജനുവരി 2024 (10:33 IST)
Suresh Gopi Mammootty Mohanlal
മലയാള സിനിമയുടെ മുഖമാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ ജയറാമും സുരേഷ് ഗോപിയും കൂടി ചേരുമ്പോഴേ മോളിവുഡ് സമ്പൂര്‍ണ്ണമാകുള്ളൂ. സിനിമ താരങ്ങളുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. മലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ ഉയരം ആര്‍ക്കാണെന്ന് അറിയാമോ?   
 
മോഹന്‍ലാലിന് 1.72 മീറ്ററാണ് ഉയരം. ലാലിനേക്കാള്‍ ഉയരമുണ്ട് മമ്മൂട്ടിക്ക് 1.78 മീറ്റര്‍. ജയറാമിന് 1.83 മീറ്റര്‍ ഉയരമുണ്ട്. മലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ ഉയരക്കൂടുതല്‍ സുരേഷ് ഗോപിക്കാണ്. 1.85 മീറ്ററാണ് അദ്ദേഹത്തിന്റെ ഹൈറ്റ്. സൂപ്പര്‍താരങ്ങളുടെ മക്കളുടെ ഉയരം കൂടി നോക്കാം.
 
സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിന് 1.74 മീറ്റര്‍ ആണ് ഉയരം. പ്രണവ് മോഹന്‍ലാലിന്റെ ഉയരം 1.75 മീറ്ററാണ്.1.78 ഉയരമുണ്ട് ദുല്‍ഖര്‍ സല്‍മാന്.1.75 മീറ്റര്‍ ഹൈറ്റുണ്ട് കാളിദാസ് ജയറാമിന്.ALSO READ: 'ലാലേട്ടന്റെ മകനാണെന്ന് പ്രണവ് തോന്നിപ്പിച്ചിട്ടില്ല'; ഹൃദയത്തിലെ കൂട്ടിനെ കുറിച്ച് നടൻ അശ്വത് ലാൽ
 
മമ്മൂട്ടിയുടെ വര്‍ഷമായിരുന്നു 2023.നേര്, ഓസ്ലര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മോഹന്‍ലാലും ജയറാമും കൂടി തിരിച്ചെത്തി. സുരേഷ് ഗോപിയുടെ ആഘോഷമാക്കിയ ചിത്രമായിരുന്നു ഗരുഡന്‍. മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് തിരിച്ചെത്തിയ സന്തോഷത്തിലാണ് സിനിമാലോകം.ALSO READ: Mammootty: മമ്മൂട്ടി-അമല്‍ നീരദ് ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ ആരംഭിക്കും
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രിപ്റ്റോ കറൻസി തട്ടിപ്പ്: 37 കാരൻ അറസ്റ്റിൽ

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാനെ ജയിലിലേക്ക് മാറ്റി

Cabinet Meeting Decisions 04-03-2025 : ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ആറ്റുകാല്‍ പൊങ്കാല: കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പറേഷന്‍ കളിമണ്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നു

മസ്തിഷ്‌ക മരണം സംഭവിച്ച കുഞ്ഞ് രണ്ട് കുട്ടികളുടെ രക്ഷകനായി: 16 മാസം പ്രായമുള്ള മകന്റെ അവയവങ്ങള്‍ ദാനം ചെയ്ത് പിതാവ്

അടുത്ത ലേഖനം
Show comments