Webdunia - Bharat's app for daily news and videos

Install App

വാപ്പച്ചിയെ അത്തരം വേഷങ്ങളിൽ കാണുന്നതാണ് ഏറെ ഇഷ്ടം: തുറന്നുപറഞ്ഞ് ദുൽഖർ സൽമാൻ

Webdunia
ബുധന്‍, 5 ഫെബ്രുവരി 2020 (16:34 IST)
സെക്കൻഡ്ഷോയിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന് ഇന്നിപ്പോൾ ദുൽഖർ സൽമാൻ എന്നത് മലയാള സിനിമയിലെ ഒരു ബ്രാൻഡായി മാറിയിരിയ്ക്കുന്നു. വരനെ ആവശ്യമുണ്ട്, കുറുപ്പ് തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് ഡുൽക്കറിന്റേതായി ഈ വർഷം പുറത്തിറങ്ങാനുള്ളത്. എന്നാൽ തന്റെ സിനിമകളേക്കാളേറെ വാപ്പച്ചിയുടെ സിനിമകളെ കുറിച്ച് പറയാനാണ് ഡുൽക്കറിന് ഇഷ്ടം.
 
വപ്പച്ചി മാസ് റോളുകളിൽ വരുമ്പോൾ കയ്യടിയ്ക്കാനും ആർപ്പുവിളിയ്ക്കാനും വലിയ ഇഷ്ടമാണ് എന്ന് ദുൽഖർ പറയുന്നു. മധുരരാജ പോലുള്ള മാസ് സിനിമകൾ കണ്ട് കയ്യടിയ്ക്കാനും ആർപ്പുവിളിയ്ക്കാനും എനിക്കിഷ്ടമാണ്. എന്നാൽ അത്തരം ഒരു രംഗത്തിൽ എന്നെ ചിത്രികരിയ്ക്കാൻ ഇപ്പോഴും എനിയ്ക്ക് പ്രയാസമാണ്. ഒരു മാസ് സിനിമയിലെ നായകനാകാൻമാത്രം വളർന്നെന്ന് സ്വയം വിശ്വസിക്കുന്നില്ല. എന്റെ മനസിൽ ഞാൻ ഇപ്പോഴും ഒരു ന്യുകമറാണ്.
 
ഞാനും വാപ്പച്ചിയും ഒന്നിച്ചുള്ള ഒരു സിനിമ എന്നത് ഒരുപട് ചോദിയ്ക്കാറുണ്ട്. എന്നാൽ അത്തരം ഒരു സിനിമ ഇതുവരെ ചർച്ചകളിൽ പോലും വന്നിട്ടില്ല. തന്റെ സിനിമകളിൽ വാപ്പച്ചി കൂടുതൽ ഇടപെടാറില്ല എന്നും ദുൽഖർ പറയുന്നു. സിനിമ ചിത്രീകരണം കഴിഞ്ഞാണ് ഞാനും വാപ്പച്ചിയും എപ്പോഴും വീട്ടിലെത്തുന്നത്. അതുകൊണ്ട് വീട്ടിൽ വച്ചു സിനിമയെ കുറിച്ച് തന്നെ ചർച്ച ചെയ്യുക എന്നത് രണ്ടുപേർക്കും പ്രയാസമാണ്. സിനിമകളെ സ്വയം വിലയിരുത്തി മുന്നോട്ടുപോകണം എന്നതാണ് വാപ്പച്ചി എനിക്ക് തന്നിട്ടുള്ള നിർദേശം എന്നും ദുൽഖർ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ആണവായുധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചാല്‍ ഇറാനില്‍ ബോംബിടും, അപമാനകരമായ മരണത്തില്‍ നിന്ന് ഖമേനിയെ രക്ഷിച്ചതിന് നന്ദി പറയണ്ട: ഡൊണാള്‍ഡ് ട്രംപ്

തലയുയര്‍ത്തി കോട്ടയം; അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ല

ഇസ്രയേലില്‍ മിസൈല്‍ ആക്രമണം; വിക്ഷേപിച്ചത് യമനില്‍ നിന്ന്

അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; എയര്‍ ഇന്ത്യ നാല് മുതിര്‍ന്ന ജീവനക്കാരെ പുറത്താക്കി

ഇനി പോസ്‌റ്റോഫീസുകളില്‍ ഡിജിറ്റലായി പണം അടയ്ക്കാം; ഓഗസ്റ്റ് മുതല്‍ നടപ്പിലാകും

അടുത്ത ലേഖനം
Show comments