Webdunia - Bharat's app for daily news and videos

Install App

വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ വീര്യം ഞാൻ മനസ്സിലാക്കിയത് അവരിൽ നിന്നുമാണ്: ദുൽഖർ പറയുന്നു

ആ രുചി ഞാൻ അറിഞ്ഞിരുന്നില്ല ഇതിനു മുൻപ് : ദുൽഖർ

Webdunia
ശനി, 20 മെയ് 2017 (11:57 IST)
അമൽ നീരദ് സംവിധാനം ചെയ്ത സി ഐ എ തീയേറ്ററുകളിൽ മുന്നേറുകയാണ്. ദുൽഖറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് അജി മാത്യു. അമൽ നീരദിന്റെയും തിരക്കഥാകൃത്തിന്റെയും ചിന്തകളിലൂടെയാണ് വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ വീര്യം താൻ മനസ്സിലാക്കിയതെന്ന് ദുൽഖർ പറയുന്നു. മാതൃഭുമിക് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ തന്റെ പുതിയ ചിത്രത്തെ  കുറിച്ചും മകൾ പിറന്ന സന്തോഷത്തെ കുറിച്ചും പറയുന്നത്.
 
ചെന്നൈയിൽ ആയിരിന്നു ദുൽഖറിന്റെ സ്‌കൂൾ കാലം. ഡിഗ്രി ചെയ്തത് അമേരിക്കയിലും. അതുകൊണ്ട് തന്നെ ഈ സമയത്തതൊന്നും വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ രുചി താൻ അറിഞ്ഞിട്ടില്ലെന്നു ദുൽഖർ പറയുന്നു. ചെ ഗുവേരയോടും കാള്‍ മാക്‌സിനോടും ചിത്രത്തിലെ നായകന്‍ സംവദിക്കുന്ന 'സങ്കല്പം' എനിക്കേറെ ഇഷ്ടമായിരുന്നുവെന്നു താരം പറയുന്നു.
 
അച്ഛനായതിന്റെ സന്തോഷവും അമ്പരപ്പും ഇപ്പോഴും മാറിയിട്ടില്ലെന്ന് ദുൽഖർ പറയുന്നു. ഇടതു പക്ഷ യുവ നേതാവായിട്ടാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. സിദ്ധിഖ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments