Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ അത് സംഭവിക്കുന്നു; മമ്മൂട്ടി-ദുല്‍ഖര്‍ ചിത്രത്തിന്റെ പ്രഖ്യാപനം ഉടനെന്ന് വാര്‍ത്തകള്‍, ആരാധകര്‍ ആവേശത്തില്‍

Webdunia
ശനി, 18 ഡിസം‌ബര്‍ 2021 (08:42 IST)
മലയാള സിനിമാലോകം കാത്തിരിക്കുന്ന വമ്പന്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നതായാണ് വാര്‍ത്തകള്‍. സിനിമയുടെ പ്രഖ്യാപനം ഉടന്‍ നടക്കുമെന്നും 2022 റിലീസായിരിക്കും ഈ ചിത്രമെന്നും മോളിവുഡുമായി ഏറ്റവും അടുത്ത വൃത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ചിത്രത്തില്‍ ശോഭന, സുഹാസിനി, സുമലത തുടങ്ങി തൊണ്ണൂറുകളില്‍ മമ്മൂട്ടിയുടെ നായികമാരായി അഭിനയിച്ച താരങ്ങളും ഉണ്ടാകുമെന്ന് സൂചനയുണ്ട്. മാസ് സിനിമകളുടെ സംവിധായകന്‍ വൈശാഖ് ആണ് മമ്മൂട്ടി-ദുല്‍ഖര്‍ കോംബോ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുന്നതെന്നാണ് വിവരം. ബിഗ് ബി, ചാര്‍ലി തുടങ്ങിയ സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച ഉണ്ണി ആര്‍. ആണ് തിരക്കഥയൊരുക്കുന്നതെന്നും വാര്‍ത്തകളുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

അടുത്ത ലേഖനം
Show comments