നിൽപ്പിലും ഞങ്ങൾ ഒരുപോലെ; കുഞ്ഞ് മറിയത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ദുൽഖർ

മകൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ദുൽഖറിപ്പോൾ.

തുമ്പി എബ്രഹാം
ബുധന്‍, 23 ഒക്‌ടോബര്‍ 2019 (10:53 IST)
ദുൽഖറിനെപ്പോലെ തന്നെ ആരാധകർക്ക് ഏറെ സ്നേഹമാണ് മകൾ മറിയത്തോടും. കുഞ്ഞു മറിയത്തിന്‍റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ദുൽഖർ സോഷ‍്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. മകൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ദുൽഖറിപ്പോൾ.
 
നിൽപ്പിൽ പോലും ഒരുപോലെ എന്ന ക്യാപ്ഷനോടെയാണ് ഭാര്യ അമാൽ സൂഫിയ എടുത്ത ചിത്രം ദുൽഖർ പങ്കുവച്ചിരിക്കുന്നത്. പാർക്കിൽ മകൾക്കൊപ്പം കളിക്കുന്നതിനിടെ പകർത്തിയ ചിത്രമാണിത്. ദുൽഖറിന്‍റെ ഫോട്ടൊകോപ്പിയെന്നാണ് ആരാധകർ മറിയത്തെ വിശേഷിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാളെ വോട്ടെടുപ്പ്: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല യുവതി പ്രവേശനം: ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാന്‍ കോടതി കഴിയുമെന്ന് സുപ്രീംകോടതി

ചാനലുകളിലെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെയും രാഷ്ട്രീയ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇറാന്‍ വെടിനിര്‍ത്തല്‍ : ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തം, നെതന്യാഹുവിനെതിരെ പ്രതിപക്ഷം

ബിജെപി വോട്ടിന് വേണ്ടി പണം നല്‍കിയെന്ന് ആരോപണം; കൈയിലുള്ള പണം പെന്‍ഷന്‍ പണമാണെന്ന് വൃദ്ധ, പരിശോധന നടത്തി ഫ്‌ലൈയിംഗ് സ്‌ക്വാഡ്

അടുത്ത ലേഖനം
Show comments