ദുൽഖറിന്റെ മടിയിൽ ഇരുന്ന് കരഞ്ഞു നിലവിളിക്കുന്ന മറിയം, ഗൗരവത്തിൽ താടിക്ക് കൈയ്യും കൊടുത്ത് മെഗാസ്റ്റാർ ഉപ്പൂപ്പ!

കൊച്ചുമോൾ കരഞ്ഞു നിലവിളിച്ചിട്ടും, തിരിഞ്ഞു നോക്കാതെ ഗൗരവത്തിൽ ഉപ്പൂപ്പ!

Webdunia
ചൊവ്വ, 12 ഡിസം‌ബര്‍ 2017 (11:57 IST)
വാപ്പച്ചി ദുൽഖറിന്റെ മടിയിലിരുന്ന് കരഞ്ഞു നിലവിളിക്കുകയാണ് കുഞ്ഞു മറിയം. തൊട്ടടുത്ത് ഉമ്മച്ചി അമാൽ ഉണ്ടെങ്കിലും മറിയത്തെ ആശ്വസിപ്പിക്കാൻ കഴിയുന്നില്ല. മുൻനിരയിൽ തൊട്ടു മുന്നിലായി ഉപ്പൂപ്പയും ഉണ്ട്. കൊച്ചുമോളുടെ കരച്ചിൽ കേട്ടിട്ടും ഒന്ന് തിരിഞ്ഞു നോക്കുന്നത് പോലുമില്ല ഉപ്പൂപ്പ! താടിയ്‌ക്ക് കൈ കൊടുത്ത് ഗൗരവത്തിൽ ഇരിക്കുകയാണ് മെഗാസ്റ്റാർ ഉപ്പൂപ്പ.
 
യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ മകൾ മറിയത്തിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായതോടെ ആരാധകർ ഇട്ട കമന്റാണിങ്ങനെ. മറിയത്തിന്റെ ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. മമ്മൂട്ടിക്കും ദുൽഖറിനും നൽകുന്ന സ്നേഹവും ആരാധനയും എല്ലാം ആരാധകർ മറിയത്തിനും നൽകുന്നുണ്ട്. 
 
മറിയം ഉണ്ടായപ്പോൾ ദുല്‍ഖറിന്റെ കുഞ്ഞുമാലാഖയെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. മറിയം ദുൽഖറിനെ പോലെ തന്നെയാണെന്ന് ആരാധകർ പറയുന്നു. വാപ്പച്ചി അഭിനയിച്ച അഴകിയ രാവണനിലെ 'വെണ്ണിലാ ചന്ദന കിണ്ണം' എന്ന് തുടങ്ങുന്ന ഗാനമാണ് താൻ മറിയത്തെ ഉറക്കാനായി പാടുന്നതെന്ന് കഴിഞ്ഞ ദിവസം ദുൽഖർ ഒരു വേദിയിൽ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കാണാനില്ല

അടുത്ത ലേഖനം
Show comments