Webdunia - Bharat's app for daily news and videos

Install App

‘തെലുങ്കിലേക്ക് തിരിച്ച് വരൂ കുഞ്ഞിക്ക’- ദുൽഖറിനോട് വിജയ് ദേവരക്കൊണ്ട

Webdunia
ശനി, 17 നവം‌ബര്‍ 2018 (11:20 IST)
മലയാളത്തില്‍ മാത്രമല്ല അങ്ങ് തെലുങ്കിലും തമിഴിലും ദുല്‍ഖര്‍ സല്‍മാന് ആരാധകർ ഏറെയാണ്. ദുല്‍ഖറിന്റെ ആദ്യ തെലുങ്കു ചിത്രമായ മഹാനടിക്ക് ശേഷമാണ് തെലുങ്കിൽ ഇത്രയധികം ആരാധകർ ഉണ്ടായത്. ഇപ്പോഴിതാ, ദുൽഖറിനോട് തെലുങ്കിലേക്ക് തിരിച്ച് വരാൻ പറയുകയാണ് വിജയ്. 
 
വിജയുടെ പുതിയ ചിത്രം ടാക്‌സിവാല ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ടാക്‌സിവാലയ്ക്ക് ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്ത ദുല്‍ഖറിനോട് തെലുങ്ക് ചിത്രങ്ങള്‍ ഇനിയും ചെയ്യണമെന്നാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്. ആശംസയ്ക്ക് നന്ദിയറിയിച്ച്‌ വിജയ് റീട്വീറ്റ് ചെയ്ത വിജയ് ‘കുഞ്ഞിക്ക തെലുങ്കു ചിത്രങ്ങളും ചെയ്യു’ എന്നും ആവശ്യപ്പെടുകയായിരുന്നു.
 
ദുല്‍ഖറിന്റെ ആദ്യ തെലുങ്കു ചിത്രമായ മഹാനടിയില്‍ വിജയ് ദേവരക്കൊണ്ട ഒരു നിര്‍ണ്ണായക വേഷം ചെയ്തിരുന്നു. താമസിയാതെ ദുൽഖർ ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുമെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments