Webdunia - Bharat's app for daily news and videos

Install App

എന്തൊരു സൗന്ദര്യമാണ്! ഗ്ളാമർ ലുക്കിൽ ദുർഗ കൃഷ്ണ; ചിത്രങ്ങൾ

നിഹാരിക കെ എസ്
ചൊവ്വ, 12 നവം‌ബര്‍ 2024 (14:15 IST)
നടി ദുർഗകൃഷ്ണയുടെ ഏറ്റവും പുതിയ മേക്കോവർ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. ഡാർക് മെറൂൺ നിറത്തിലുള്ള വസ്ത്രത്തിൽ അതിമനോഹാരിയാണ് ദുർഗ. വികാസ് വികെഎസ് ആണ് മേക്കപ്പ് ആർ‍ടിസ്റ്റ്. മോജിൻ തിനവിളയിൽ, ജിതിൻ രവീന്ദ്രൻ എന്നിവരാണ് ഫോട്ടോഗ്രാഫേഴ്സ്. ചിത്രത്തിൽ അതിസുന്ദരിയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Durga Krishna (@durgakrishnaartist)

 
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ദുര്‍ഗ കൃഷ്ണ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്. വിമാനം എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച ദുര്‍ഗ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം ഓളവും തീരവും വരെ എത്തി നില്‍ക്കുകയാണ്.  മനോരഥങ്ങള്‍ ആണ് ദുര്‍ഗയുടേതായി ഒടുവിലിറങ്ങിയ സിനിമ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Durga Krishna (@durgakrishnaartist)

എംടിയുടെ കഥകള്‍ സിനിമയാക്കിയ സീരീസിലെ ഓളവും തീരവും എന്ന ഭാഗത്താണ് ദുര്‍ഗ അഭിനയിച്ചത്. മോഹന്‍ലാല്‍ നായകനായപ്പോള്‍ സംവിധാനം പ്രിയദര്‍ശന്‍ ആയിരുന്നു. വിമാനം, പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ, ഉടല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ദുര്‍ഗ.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by MOJIN THINAVILAYIL (@mojin_thinavilayil)

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മോശം കമന്റുകള്‍ വരുമ്പോള്‍ മുമ്പ് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും താന്‍ നിര്‍ത്തിയെന്നാണ് ദുര്‍ഗ പറയുന്നത്. നേരത്തെ പറഞ്ഞതുപോലെ ഒരു തിര വന്നു പോകും. വീണ്ടും അടുത്തത് വരും, പോകും. അത്രയേയുള്ളൂവെന്നാണ് ദുര്‍ഗ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments