Webdunia - Bharat's app for daily news and videos

Install App

ഫഹദിനൊപ്പം എസ്. ജെ സൂര്യയുടെ മലയാള സിനിമ അരങ്ങേറ്റം,ഹൈ ബജറ്റ് മാസ് പടം വരുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 24 ഏപ്രില്‍ 2024 (15:43 IST)
എസ്. ജെ സൂര്യ ആദ്യമായി മലയാളം സിനിമയിലേക്ക്. നടനൊപ്പം ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ബാദുഷ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം വിപിന്‍ദാസ് സംവിധാനം ചെയ്യും. ബിഗ് ബജറ്റില്‍ ഒരു മാസ്സ് പടമാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്.
 
മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളായി ഒരുങ്ങുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും. ഹൈദരാബാദില്‍ നടന്ന മീറ്റിങ്ങിന് ശേഷമാണ് എസ്. ജെ സൂര്യയുടെ മലയാളം അരങ്ങേറ്റം പ്രഖ്യാപിച്ചത്.
 
ബാദുഷ സിനിമാസിന്റെ ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, ടിപ്പു ഷാന്‍, ഷിയാസ് ഹസ്സന്‍ എന്നിവരാണ് ഈ ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ബാദുഷ സിനിമാസ് നിര്‍മ്മിക്കുന്ന ഹൈ ബജറ്റ് സിനിമയായിരിക്കും ഇത്.
 
ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുനാണ് പദ്ധതിയിടുന്നത്.
സിനിമയിലെ മറ്റു താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും നിര്‍മ്മാതാക്കള്‍ പിന്നീട് അറിയിക്കും.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments