Webdunia - Bharat's app for daily news and videos

Install App

സൈക്കോ വില്ലനായി ഫഹദ്, ഇത് രാക്ഷസനെ കടത്തിവെട്ടും!

സൈക്കോ വില്ലനായി ഫഹദ്, ഇത് രാക്ഷസനെ കടത്തിവെട്ടും!

Webdunia
ശനി, 22 ഡിസം‌ബര്‍ 2018 (11:00 IST)
പ്രേക്ഷക മനസ്സിലേക്ക് ആഴ്‌ന്നിറങ്ങുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനും അത് തന്റേതായ രീതിയിൽ മികച്ചതാക്കാനും ഫഹദ് ഫാസിലിനെ കഴിഞ്ഞേ മറ്റാരും ഉള്ളൂ. അരങ്ങേറ്റ ചിത്രം പരാജയം ആയിരുന്നെങ്കിലും പിന്നീടങ്ങോട്ട് വെച്ചടി വെച്ചടി കയറ്റം തന്നെയായിരുന്നു.
 
ഇനി ഇതുവരെ ചെയ്യാത്ത ഒരു സൈക്കോ വില്ലന്റെ കഥാപാത്രമായിട്ടായിരിക്കും ഫഹദ് എത്തുക എന്നാണ് പുറത്തുവരുന്ന വാർത്തകൾ. അടുത്തിടെ ഇറങ്ങിയ തമിഴ് ചിത്രം രാക്ഷസനിലായിരുന്നു പ്രേക്ഷകരെ ഞെട്ടിച്ച സൈക്കോ കഥാപാത്രം ഉണ്ടയിരുന്നത്.
 
എന്നാൽ ആ കഥാപാത്രത്തേയും വെല്ലുന്ന തരത്തിലായിരിക്കും ഫഹദിന്റെ കഥാപാത്രം എന്നും സൂചനകൾ ഉണ്ട്. ഇപ്പോൾ തിയേറ്ററുകൾ കീഴടക്കി വിജയ ഗാഥ തുടരുൻന ചിത്രമാണ് ഞാൻ പ്രകാശൻ. അതുപോലെ തന്നെ ഇനി വരാനിരിക്കുന്ന കുമ്പങ്ങി നൈറ്റ്‌സ് ആയിരിക്കും ഫഹദിന്റെ അടുത്ത ഹിറ്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments