Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിന്റെ ആ വലിയ മാറ്റത്തിനു പിന്നിൽ മമ്മൂട്ടി, ആരും അറിഞ്ഞില്ല: ഫാസിൽ

മമ്മൂട്ടിയെ അനുകരിച്ച മോഹൻലാൽ...

ചിപ്പി പീലിപ്പോസ്
വ്യാഴം, 31 ഒക്‌ടോബര്‍ 2019 (11:12 IST)
മമ്മൂട്ടിയും മോഹൻലാലും ആരോഗ്യപരമായി മത്സരിക്കുന്ന ആളുകളാണ്. പരസ്പരം കണ്ടും മനസിലാക്കിയും കഴിവുകൾ അംഗീകരിച്ചും മുന്നോട്ട് പോകുന്ന രണ്ട് താരങ്ങൾ. ഇപ്പോഴിതാ, മോഹന്‍ലാല്‍ എന്ന അഭിനേതാവിന്റെ അഭിനയ മികവില്‍ മമ്മൂട്ടിയുടെ ഒരു വലിയ സ്വാധീനത്തെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഫാസില്‍. 
 
സിനിമകളില്‍ ഡബ്ബിങ്ങിന് താരങ്ങള്‍ ഒന്നും അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. എല്ലാവരും അഭിനയത്തിൽ പ്രാധാന്യം നൽകുമ്പോൾ മമ്മൂട്ടി ഡബ്ബിംഗിനു അത്ര തന്നെ പ്രാധാന്യം നൽകിയാണ് ചെയ്യുക എന്ന് അടുത്തിടെ സംവിധായകൻ സിദ്ദിഖ് പറഞ്ഞിരുന്നു. ഇതു തന്നെയാണ് ഫാസിലും പറയുന്നത്. 
 
‘ഭരത് ടൂറിസ്റ്റ് ഹോമില്‍ ചെന്നപ്പോള്‍ അവിടെ സത്യനും ശ്രീനിയും (സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍) ഉണ്ടായിരുന്നു. അവര്‍ എന്നോട് പറഞ്ഞു ‘കഴിഞ്ഞദിവസം മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ കണ്ടു അസാധ്യമായ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവച്ചത്. എന്തൊരു വോയിസ് മോഡുലേഷനാണ് അദ്ദേഹത്തിന്റെത്. ഞങ്ങള്‍ ഇന്ന് മോഹന്‍ലാലിനെ കാണുമ്പോള്‍ ഈ കാര്യം പറയാന്‍ ഇരിക്കുകയാണ് ‘. അതിനുശേഷം മോഹന്‍ലാല്‍ തന്നെ വോയിസ് മോഡുലേഷനില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. നമ്മള്‍ പലതും അറിയുന്നില്ല, അറിയുമ്പോള്‍ പഠിക്കാന്‍ ഉള്ള മനസ്സ് മോഹന്‍ലാലിനുണ്ട് ‘ 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments