അച്ഛന്‍ കൊണ്ടുവരും അമ്മ നിലനിര്‍ത്തും,അമ്മയില്‍ നിന്നാണ് അത് പഠിച്ചത്,മാധവ് പറയുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (21:32 IST)
സുരേഷ് ഗോപിയുടെ 'ജെഎസ്‌കെ'എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മാധവും അഭിനയിക്കുന്നുണ്ട്.മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് അഭിനയ ലോകത്തേക്ക് മാധവ് ചുവടുവെക്കുന്നത്.
പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമ വൈകാതെ എത്തും. നേരത്തെ ജോഷി സംവിധാനം ചെയ്ത പാപ്പന്‍ എന്ന സിനിമയില്‍ ഗോകുലും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ചിരുന്നു.. മാധവ് നായകനായി എത്തുന്ന കുമ്മാട്ടിക്കളി എന്ന സിനിമ തിയറ്ററുകളില്‍ വൈകാതെ എത്തും. 
 
ഇപ്പോഴിതാ അമ്മയെ കുറിച്ച് മാധവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.അമ്മയില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ എന്ത് എന്ന ചോദ്യത്തിനാണ് നടന്‍ മറുപടി നല്‍കിയത്.
 
'അച്ഛന്‍ കൊണ്ടുവരും അമ്മ നിലനിര്‍ത്തും. അവരുടെ റിലേഷന്‍ അങ്ങനെയാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ സമയം സ്‌പെന്റ് ചെയ്തിട്ടുള്ളത് അമ്മയ്ക്ക് ഒപ്പമാണ്. എവിടെ എന്ത് പറയണം എന്ന് പഠിച്ചത് അമ്മയില്‍ നിന്നാണ്. നമ്മുടെ എന്‍ജിയോ വാക്കുകളോ വെറുതെ വേസ്റ്റ് ചെയ്യരുത്. നമുക്ക് വില തരുന്നവരോട് സംസാരിക്കുക. പറയുന്ന കാര്യങ്ങള്‍ വിവേകമുള്ളതാണെന്ന് ഉറപ്പ് വരുത്തുക. പൊട്ടത്തരം പറയരുത്',- മാധവ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments