Webdunia - Bharat's app for daily news and videos

Install App

ഹാർഡ് വർക്കേസ്ഴിന്റെ സംസ്ഥാന സമ്മേളനമായിരുന്നു പുലിമുരുകൻ; ടോമിച്ചൻ മുളക്പാടം ദുബായിൽ പുതിയ ബാങ്ക് തുടങ്ങിയെന്ന് ജയസൂര്യ

പുലിമുരുകൻ ഹാട്രിക് ഹിറ്റ്; ടോമിച്ചൻ മുളക്പാടം ദുബായിൽ പുതിയ ബാങ്ക് തുടങ്ങി!

Webdunia
ശനി, 5 നവം‌ബര്‍ 2016 (13:06 IST)
റെക്കോർഡുകൾ തകർത്തുകൊണ്ട് കുതിക്കുന്ന പുലിമുരുകൻ കാണാൻ ഇപ്പോഴും തീയേറ്ററുകളിൽ തിരക്കാണ്. പല സ്ഥലങ്ങളിലും ഹൗസ് ഫുൾ ഷോകൾ. ഏതായാലും ഒടുവിൽ ജയസൂര്യയും പുലിമുരുകൻ കണ്ടു. ഹാർഡ് വർക്കേസ്ഴിന്റെ സംസ്ഥാന സമ്മേളനമായിരുന്നു പുലിമുരുകനെന്ന് ജയസൂര്യ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ലാലേട്ടൻ സ്വകാര്യ അഹങ്കാരമല്ല, പരസ്യമായ അഹങ്കാരം തന്നെയാണെന്ന് ജയസൂര്യ പറയുന്നു.
 
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്: 
 
ഇന്നലെയാണ് " പുലിമുരുകൻ " കാണാൻ പറ്റിയത്...ഹാർഡ് വർക്കേഴ്സിന്റെ സംസ്ഥാന സമ്മേളനമായി തോന്നി. വൈശാഖാ... making കണ്ട് അന്തം വിട്ട് പോയി. ലാലേട്ടാ.... ഞങ്ങൾക്ക് ലാലേട്ടൻ സ്വകാര്യ അഹങ്കാരമല്ല, പരസ്യമായ അഹങ്കാരം തന്നെയാണ്. fight ഒക്കെ കണ്ട് ഞെട്ടി തരിച്ച്പ്പോയി. ഉദയേട്ടന്റെ "പൾസ് " അറിഞ്ഞുള്ള എഴുത്തും. ഷാജിയേട്ടൻ ഇനി ആ ക്യാമറ വെച്ച് എന്ത് ചെയ്യും എന്നുള്ള ചോദ്യവുമായി ഇരിക്കണോന്നൊരു Doubt ഉണ്ട്. കാരണം അതിനു മാത്രം പണി എടുത്തിട്ടുണ്ട്. നിർമ്മാതാവ് ടോമിച്ചൻ ദുബായിൽ "Tomichan's Bank" തുടങ്ങി എന്നാണ് കേൾക്കുന്നത്. എന്തായാലും നമുക്ക് അഭിമാനിയ്ക്കാം കേരളത്തിലും ഒരു " പുലി‌ മുരുകൻ " ഇറങ്ങിയതിൽ.
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments