Webdunia - Bharat's app for daily news and videos

Install App

രാജിവെച്ചവരുടെ സിനിമാ ജീവിതം ഇനിയങ്ങോട്ട് എങ്ങനെ?

രാജിവെച്ചവരുടെ സിനിമാ ജീവിതം ഇനിയങ്ങോട്ട് എങ്ങനെ?

Webdunia
വെള്ളി, 29 ജൂണ്‍ 2018 (10:26 IST)
രാജിവെച്ച നടിമാരുടെ ഭാവി എന്താകുമെന്നാണ് എല്ലാവർക്കും അറിയേണ്ടത്. ഇനിയുള്ള അവരുടെ സിനിമാ ജീവിതം എന്താകും? എന്നാൽ രമ്യ നമ്പീശൻ, റിമ, ഗീതു മോഹൻദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവർക്ക് ഭയപ്പെടേണ്ട ആവശ്യമില്ലെന്നുതന്നെ പറയാം.
 
രമ്യ  നമ്പീശന് മലയാളത്തിൽ പുതിയ രണ്ട് പടങ്ങളും തമിഴിൽ ഒന്നും ഉണ്ട്. കൂടാതെ തമിഴിൽ സജീവമായതിനാൽ മലയാള സിനിമയെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ രമ്യയ്‌ക്കില്ല. ഒപ്പം ഗായിക എന്ന നിലയിലും രമ്യ തമിഴിൽ പേരെടുത്തിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയുടെ രണ്ട് കന്നഡ സിനിമകൾ റിലീസാകാനുണ്ട്.
 
അഭിനയത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തുകുത്തി പിന്നീട് സംവിധാന രംഗത്തേക്ക് മാറിയ താരമാണ് ഗീതു മോഹൻദാസ്. ഇപ്പോൾ താരം നിവിൻ പോളി നായകനാകുന്ന 'മൂത്തോൻ' എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനത്തിലാണ്. റിമ പുതിയൊരു ചിത്രത്തിൽ മാത്രമാണ് കരാർ വെച്ചിട്ടുള്ളത്. സ്വന്തമായി ഒരു ഡാൻസ് സ്‌കൂൾ താരത്തിനുണ്ട്. അതുമായി സജീവവുമാണ്. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് പഴയ പോലെ ആർക്കും അവസരങ്ങൾ നിഷേധിക്കാൻ ഇപ്പോൾ കഴിയില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments