Webdunia - Bharat's app for daily news and videos

Install App

തന്റെ ഭാവി വരന്‍ വിജയ് വേദവരകൊണ്ടയെ പോലെ ആകണമെന്ന് രശ്മിക മന്ദാന

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 28 ഫെബ്രുവരി 2024 (11:02 IST)
തന്റെ ഭാവി വരന്‍ വിജയ് വേദവരകൊണ്ടയെ പോലെ ആകണമെന്ന് രശ്മിക മന്ദാന. നേരത്തെ രശ്മിക മന്ദാനെയും വിജയ്‌ദേവരകൊണ്ടയും  പ്രണയത്തിലാണെന്നും ഇവരുടെ വിവാഹനിശ്ചയും ഈ മാസം ഉണ്ടാവുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്നു പറഞ്ഞ് താരങ്ങള്‍ തന്നെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ ഭാവി ഭര്‍ത്താവിന് ഉണ്ടാകേണ്ട ഗുണങ്ങളെ കുറിച്ച് ഒരു പോസ്റ്റില്‍ രശ്മിക രേഖപ്പെടുത്തിയതാണ് ഇപ്പോള്‍ വൈറലാകുന്നത്.
 
ഭര്‍ത്താവ് വിഡിയെ പോലെ ആയിരിക്കണം എന്നാണ് രശ്മികയുടെ കമന്റ.് വിജയിയെ ആരാധകര്‍ വീഡി എന്നാണ് വിളിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ ഗീതാഗോവിന്ദം സിനിമയിലൂടെയാണ് രണ്ടുപേരും ഒരുമിക്കുന്നത്. ഇതിനുശേഷമാണ് ഇവര്‍ തമ്മില്‍ പ്രണയം എന്ന പ്രചരണവും തുടങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

Bakrid Holiday: സംസ്ഥാനത്ത് നാളെ പ്രവൃത്തി ദിനം; ബക്രീദ് അവധി ശനിയാഴ്ച

കഞ്ചാവ് കേസ്: യു പ്രതിഭാ എംഎല്‍എയുടെ മകനുള്‍പ്പെടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു

അടുത്ത ലേഖനം
Show comments