Webdunia - Bharat's app for daily news and videos

Install App

സിനിമ സ്വപ്നം കണ്ട് നടന്ന നിവിൻ പോളിയുടെ ആദ്യ ആൽബം പുറത്തിറങ്ങി

കളി കാര്യമായപ്പോൾ; നിവിൻ പോളിയുടെ ആദ്യ ആൽബം പുറത്തിറങ്ങി

Webdunia
ഞായര്‍, 16 ഒക്‌ടോബര്‍ 2016 (16:20 IST)
വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച നടനാണ് നിവിൻ പോളി. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ സിനിമയായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന അതുല്യ നടനെന്നും നിവിനെ വിശേഷിപ്പിച്ചു. എന്നാൽ, മലർവാടിയിലേക്ക് വരുന്നതിനു മുമ്പേ നിവിൻ ക്യാമറക്ക് മുന്നിൽ എത്തിയിരുന്നു.
 
2003ൽ ഒരു ആൽബത്തിലൂടെ താരം ക്യാമറക്ക് മുന്നിൽ വന്നിരുന്നു. സിനിമ സ്വപ്നം കണ്ട് നടന്നിരുന്ന ചെറുപ്പക്കാരനായിരുന്നു നിവിൻ. കോളജിൽ പഠിച്ചിരുന്ന സമയത്ത് കൂട്ടുകാരുമൊത്ത് കളിയായി ചെയ്തത് കാര്യമായി. 2003 ൽ ചിത്രീകരിച്ച വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് അൽഫോൺസ് പുത്രനാണ്. അൽഫോൺസ് പുത്രൻ എഡിറ്റ് ചെയ്ത വീഡിയോ ഈ അടുത്തിടെയാണ് പുറത്തിറക്കിയത്. 

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

Shashi Tharoor: മോദിയെ പ്രശംസിച്ചത് ബിജെപിയിൽ ചേരുമെന്ന സൂചനയല്ല, നിലപാട് വ്യക്തമാക്കി ശശി തരൂർ

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ആര്‍ക്കാണ് കൂടുതല്‍ നാശം ഉണ്ടായത്

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

അടുത്ത ലേഖനം
Show comments