Webdunia - Bharat's app for daily news and videos

Install App

Malayalam Teaser | 200 കോടി ബജറ്റില്‍ ഗണപത്,2070ല്‍ നടക്കുന്ന കഥ, മലയാളത്തില്‍ ടീസര്‍ കാണാം

കെ ആര്‍ അനൂപ്
ശനി, 30 സെപ്‌റ്റംബര്‍ 2023 (11:24 IST)
ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ടൈഗര്‍ ഷ്‌റോഫും ദേശീയ അവാര്‍ഡ് ജേതാവായ നടി കൃതി സനോണും ഒന്നിക്കുന്നു.വികാസ് ബാല്‍ ഒരുക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ഗണപത് ടീസര്‍ തരംഗമാകുന്നു.2070 ഭാവിയില്‍ ലോകത്തു നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.അമിതാഭ് ബച്ചനും സിനിമയിലുണ്ട്.
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ചിത്രം 2023 ഒക്ടോബര്‍ 20 ന് റിലീസ് ചെയ്യും. നടന്‍ റഹ്‌മാന്‍ ഈ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു.നടി ശ്രുതി മേനോനും സിനിമയുടെ ഭാഗമാണ്. ജമീല്‍ ഖാന്‍, സിയാദ് ബക്രി, ഗിരിഷ് കുല്‍ക്കര്‍ണി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rahman (@rahman_actor)

200 കോടിയാണ് ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Donald Trump: 'ഞാന്‍ പോയിട്ട് നീന്തണോ'; ഹെലികോപ്റ്റര്‍ അപകടത്തില്‍ സര്‍ക്കാസവുമായി ട്രംപ്, ഒബാമയ്ക്കും ബൈഡനും വിമര്‍ശനം

അറിയിപ്പ്: റേഷന്‍ വിതരണം നീട്ടി

എന്തിനാണ് ബജറ്റ് ചുവന്ന തുണിയിൽ പൊതിയുന്നത്, കാരണം?

Bank Holidays in February: ഫെബ്രുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി

അടുത്ത ലേഖനം
Show comments